News Wayanad സ്പോർട്സ് കിറ്റിന് അപേക്ഷ ക്ഷണിക്കുന്നു August 20, 2020 0 By ന്യൂസ് വയനാട് ബ്യൂറോ വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ രജിസ്ട്രേഷൻ ഉള്ള യൂത്ത് ക്ലബ്കളിൽ നിന്ന് സ്പോർട്സ് കിറ്റിന് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യം ഉള്ള ക്ലബ്കൾ 25-08-2020 വൈകുന്നേരം 5 മണിക്കകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9961252697 04935230325 Post navigation Previous: വിമുക്തഭടൻമാരുടെ ആശ്രിതരായ പെൺമക്കൾക്ക് നഴ്സിംഗ് കോഴ്സ് പ്രവേശനംNext: രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലം : 13 കാരി തൂങ്ങി മരിച്ചു. Also read News Wayanad ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം April 30, 2026 0 News Wayanad യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മക്കിമല ഭൂമി പ്രശ്നത്തിന് പരിഹാരം കാണും April 30, 2026 0 News Wayanad ബസ് യാത്രക്കിടെ യുവാവിന്റെ കെെഅറ്റുപോയ സംഭവം; ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ നിർദേശം April 30, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply