സുരക്ഷിത ദാദാ-ദാദി നാനാ-നാനി അഭിയാന്
വയോജന ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ജില്ലാ ഭരണകൂടവും നെഹ്റു യുവ കേന്ദ്രയും മറ്റ് സംഘടനകളുമായി ചേര്‍ന്ന് ജില്ലയില്‍ നടപ്പിലാക്കുന്ന സുരക്ഷിത ദാദാ-ദാദി നാനാ-നാനി അഭിയാന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ ഹരി ആര്.എസ്, നാഷണല്‍ യൂത്ത് വോളണ്ടിയര്‍ അഭിജിത്ത് കെ എ എന്നിവര്‍ പനമരം ബ്ലോക്കിലെ വിവിധ ക്ലബ്ബുകള്‍, വായനശാലകള്‍ തുടങ്ങിയവ സന്ദര്‍ശിക്കുകയും റിവേഴ്സ് ക്വാറന്റൈന്, കോവിഡ് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണ നോട്ടീസുകള്‍, പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍ വിതരണം ചെയ്യുകയും ക്ലബ്ബ് ഭാരവാഹികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
.





Leave a Reply