May 5, 2024

റാങ്ക് ലിസ്റ്റ് റദ്ദായി.

0
റദ്ദാക്കല്‍ വിജ്ഞാപനം
വയനാട് ജില്ലയിലെ ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 11/2015) തസ്തികയ്ക്കായി 05-06-2017 ല്‍ നിലവില്‍ വന്ന 539/17/SSV നമ്പര്‍ റാങ്ക് ലിസ്റ്റ് 20-06-2020 മുതല്‍ നിലവിലില്ലാതായതായി  കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വയനാട് ജില്ലാ ഓഫീസര്‍ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *