November 8, 2026

തോമാട്ടുചാല പരേതനായ പാറക്കല്‍ ഹംസയുടെ ഭാര്യ പാറക്കല്‍ സൈനബ (72) നിര്യാതനായി

0
WYD-OBIT-SAINABA.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
തോമാട്ടുചാല്‍: പരേതനായ പാറക്കല്‍ ഹംസയുടെ ഭാര്യ പാറക്കല്‍ സൈനബ (72) നിര്യാതനായി. മക്കള്‍: പരേതനായ അബൂട്ടി, സുഹറ (മൃഗ സംരക്ഷണ വകുപ്പ് ),റംലത്ത്, (പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പ് ),സുബൈദ,ജമീല (ആരോഗ്യ വകുപ്പ് ),അഷറഫ് (കൃഷി വകുപ്പ് ),മരുമകള്‍ നസീമ (പഞ്ചായത്ത് വകുപ്പ് ).
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *