September 28, 2026

മാനന്തവാടി നഗരസഭ പരിധിയിൽ മത്സ്യവിൽപ്പന നിരോധനം ഏര്‍പ്പെടുത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭ യില്‍  മത്സ്യമാര്‍ക്കറ്റ് 2 കി.മി. പരിധിയില്‍ അനുവാദമില്ലാതെ മത്സ്യ വില്പന നടത്തുന്നത് കര്‍ശനമായി നിരോധിച്ചു. നഗരസഭയുടെ അനുവാദമില്ലാതെ വില്പന നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ വി. ആര്‍ പ്രവീജ്  അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *