July 9, 2026

പള്ളിക്കൽ അംഗൻവാടി കെട്ടിടം ഒ ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്തു

0
IMG-20201011-WA0054.jpg
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന സാമൂഹ്യനീതി വകുപ്പിൻ്റെ ഫണ്ടിൽ നിന്നും ലഭ്യമാക്കിയ പള്ളിക്കൽ അംഗൻവാടി കെട്ടിടം ഒ ആർ കേളു എം എൽ എ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ നജീബ് മണ്ണാർ ,പഞ്ചായത്തംഗം മനു കുഴിവേലി, കെ.വി.ജലാലുദ്ദീൻ, അബ്ദുൾ റഹ്മാൻ സി.എച്ച് തുടങ്ങിയവർ പ്രസംഗിച്ചു.അന്നക്കുട്ടി ടി.പി റിപ്പോർട്ടും സൈനബ കെ നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *