നിരവിൽപ്പുഴ പാതിരിമന്നത്ത് കൊറ്റാരിക്കൽ വേലായുധൻ (76) നിര്യാതനായി
നിരവിൽപ്പുഴ പാതിരിമന്നത്ത് കൊറ്റാരിക്കൽ വേലായുധൻ (76) നിര്യാതനായി.
ഭാര്യ.നാരായണി അരിക്കാഞ്ചാലിൽ
മക്കൾ .. കെ. മനോജ് (ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബത്തേരി റെയിഞ്ച് ഓഫീസ്സ്.), മഞ്ജു.
മരുമക്കൾ: രമ്യ, ശശി പേരാമ്പ്ര ( കെ.എസ്.ആർ.ടി.സി.കണ്ടക്ടർ തൊട്ടിൽപ്പാലം ഡിപ്പോ)
സഹോദരങ്ങൾ: അപ്പുട്ടി, വാസു (ഇരുവരും കോഴിക്കോട്), പരേതയായ കാർത്തി യായനി.





Leave a Reply