News Wayanad വയനാട് കൽപ്പറ്റ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ കമ്പളക്കാട് നിന്നും പോലീസ് പിടി കൂടി. January 13, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മദ്യലഹരിയിൽ ബസ് സ്റ്റാൻ്റിൽ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടർന്ന് കൽപ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവാണ് ഓടി രക്ഷപ്പെട്ടത്. മുണ്ടേരി സ്വദേശി അബ്ദുള്ള റിഫയയെ കൂടുതൽ നടപടിക്രമങ്ങൾക്കായി പോലീസ് ചോദ്യം ചെയ്ത് വരുന്നു. Post navigation Previous: നാളെ വയനാട്ടിൽ പ്രാദേശിക അവധിNext: മുത്ത് നബി ചരിത്ര പുസ്തകം പ്രകാശനം ചെയ്തു Also read Latest News News Wayanad പുൽപ്പള്ളി സെന്റ് ജോർജ് സൺഡേ സ്കൂളിന് മികച്ച സൺഡേ സ്കൂളിനുള്ള ട്രോഫി സമ്മാനിച്ചു April 26, 2026 0 Latest News News Wayanad യുവാവ് പുഴയിൽ മുങ്ങി മരിച്ചു; മൃതദേഹം കണ്ടെടുത്തു April 26, 2026 0 Latest News News Wayanad ബത്തേരി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നാരങ്ങാവെള്ളം വിതരണവുമായി എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍ April 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply