IMG_20220112_204309.jpg

അമ്പലവയല്‍,കാട്ടിക്കുളം സെക്ഷനുകളിൽ നാളെ വൈദ്യുതി മുടങ്ങും

കണിയാമ്പറ്റ- കൂത്തുമുണ്ട- സുല്‍ത്താന്‍ ബത്തേരി 66 കെ.വി. ഫീഡറില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബത്തേരി 66 കെ.വി., അമ്പലവയല്‍ 66 കെ.വി. സബ് സ്റ്റേഷന്‍ പരിധിയില്‍ നാളെ  വൈകീട്ട് 3 മുതല്‍ 4:30 വരെ വൈദ്യുതി മുടങ്ങും. കാട്ടിക്കുളം സെക്ഷന്‍ പരിധിയിലെ കാളികൊല്ലി, പോത്തുമൂല, തിരുനെല്ലി പൊലീസ് സ്റ്റേഷന്‍, കാളിന്ദി, തിരുനെല്ലി അമ്പലം എന്നിവിടങ്ങളില്‍ നാളെ  രാവിലെ…

IMG_20220112_195727.jpg

സോളാര്‍ പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്തു

 തൃശ്ശിലേരി: സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഊര്‍ജകേരള മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന സൗര പുരപ്പുറ സോളാര്‍ ഫേസ് ഒന്ന് പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വിവിധ സോളാര്‍ പ്ലാന്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൃശ്ശിലേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച 30 കിലോ വാട്ട് ശേഷിയുള്ള നിലയത്തിന്റെ ഉദ്ഘാടനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വ്വഹിച്ചു.…

IMG_20220112_192838.jpg

പ്രതീക്ഷകള്‍ പകര്‍ന്ന് കേരള നോളജ് ഇക്കണോമി മിഷന്റെ തൊഴില്‍ മേള:650 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു

മാനന്തവാടി:   ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ പകര്‍ന്ന് കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗവ. കോളേജില്‍ സംഘടിപ്പിച്ച തൊഴില്‍ മേള ശ്രദ്ധേയമായി. 650 ല്‍പരം ഉദ്യോഗാര്‍ഥികള്‍ മേളയില്‍ പങ്കെടുത്തു. ജോബ് ഫെയറില്‍ പങ്കെടുത്ത 47 കമ്പനികളില്‍ 25 കമ്പനികള്‍ നേരിട്ടും 22 കമ്പനികള്‍ ഓണ്‍ലൈനിലൂടെയും ഉദ്യോഗാര്‍ഥികളുമായി അഭിമുഖം നടത്തി വിവിധ തൊഴിലുകള്‍ ഓഫര്‍ ചെയ്തു.…

IMG_20220112_191050.jpg

മത്സ്യ തൊഴിലാളികളുടെ ലോൺ മോറട്ടോറിയം കാലാവധി നീട്ടാൻ മന്ത്രിസഭ യോഗ തീരുമാനം

തിരുവനന്തപുരം :വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങളുടെ തിരിച്ചു പിടിക്കല്‍ നടപടികള്‍ക്ക് പ്രഖ്യാപിച്ച മോറട്ടോറിയം കാലാവധി നീട്ടാൻ ഇന്ന് ചേർന്ന മന്ത്രി സഭ യോഗം തീരുമാനിച്ചു. 01.01.2022 മുതല്‍ 30.06.2022 വരെ ആറു മാസത്തേക്കാണ് ദീര്‍ഘിപ്പിച്ചത്. മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങല്‍, ഭവന നിര്‍മ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെണ്‍മക്കളുടെ വിവാഹം എന്നീ…

IMG_20220112_190427.jpg

പ്രതീക്ഷകള്‍ പകര്‍ന്ന് കേരള നോളജ് ഇക്കണോമി മിഷന്റെ തൊഴില്‍ മേള;650 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു

മാനന്തവാടി:ഉദ്യോഗാര്‍ഥികള്‍ക്ക് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ പകര്‍ന്ന് കേരള നോളജ് ഇക്കോണമി മിഷന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഗവ. കോളേജില്‍ സംഘടിപ്പിച്ച തൊഴില്‍ മേള ശ്രദ്ധേയമായി. 650 ല്‍പരം ഉദ്യോഗാര്‍ഥികള്‍ മേളയില്‍ പങ്കെടുത്തു. ജോബ് ഫെയറില്‍ പങ്കെടുത്ത 47 കമ്പനികളില്‍ 25 കമ്പനികള്‍ നേരിട്ടും 22 കമ്പനികള്‍ ഓണ്‍ലൈനിലൂടെയും ഉദ്യോഗാര്‍ഥികളുമായി അഭിമുഖം നടത്തി വിവിധ തൊഴിലുകള്‍ ഓഫര്‍ ചെയ്തു. രാവിലെ…

IMG_20220112_185955.jpg

ഇ.ടെണ്ടര്‍ ക്ഷണിച്ചു

  മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി, പട്ടിക വര്‍ഗ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തില്‍ ഇ ടെണ്ടര്‍ ക്ഷണിച്ചു. ഇ ടെണ്ടര്‍ സംബന്ധമായ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും www.etender.lsgkerala.gov.in വെബ്സൈറ്റിലും ലഭിക്കും. അവസാന തിയ്യതി ജനുവരി 19.

IMG_20220112_184944.jpg

യുവജന ദിനം ആചരിച്ചു

  വെള്ളമുണ്ടഃ മടത്തുംകുനി സാംസ്കാരിക നിലയത്തിൽ ദേശീയ യുവജന ദിനാചരണവും യുവ പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം  ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ അംഗം വിജേഷ് പുല്ലോറ അധ്യക്ഷത വഹിച്ചു. കെ.തോമസ്,ജോയ് പള്ളിപ്പുറം,രാധ.സി തുടങ്ങിയവർ സംസാരിച്ചു. ജനുവരി ആദ്യവാരം  നേപ്പാളിലെ കാട്മണ്ഡുവിൽ നടന്ന അന്താരാഷ്ട്ര…

IMG_20220112_180548.jpg

ക്ലാസ്സിഫിക്കേഷൻ അവസാനിച്ചു. ഹോം സ്റ്റേ സംരംഭകർ പ്രതിസന്ധിയിൽ

സി.ഡി. സുനീഷ്  കൽപ്പറ്റ : ഡിസംബർ 31 ന് വിനോദ സഞ്ചാര മേഖലയായ ഹോം സ്റ്റേ സംരംഭകരുടെ ക്ലാസ്സിഫിക്കേഷൻ അവസാനിച്ചു. ഏറെ പ്രതീക്ഷയോടെ ഈ രംഗത്തേക്ക് വന്ന അനേകം  സംരംഭകരാണ് വലിയ പ്രതിസന്ധിയിലായത്. മാർച്ച് 31 വരെ നീട്ടണമെന്നാവശ്യം  അംഗീകരിക്കപ്പെട്ടില്ല. സംരംഭകരുടെ അപേക്ഷകൾ ടൂറിസം ഡിപ്പാർട്ട്മെൻറിന് കൊടുക്കണമെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എൻ.ഒ. സി. കൊടുക്കണം.…

IMG_20220112_181904.jpg

ജില്ലയില്‍ 200 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 11.65

  കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന്  200 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 63 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.65 ആണ്. 189 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്ന് വന്ന മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയ എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ…

IMG_20220112_180548.jpg

ക്ലാസ്സിഫിക്കേഷൻ അവസാനിച്ചു. ഹോം സ്റ്റേ സംരംഭകർ പ്രതിസന്ധിയിൽ

സി.ഡി. സുനീഷ്  പത്രാധിപർ ന്യൂസ് വയനാട്. തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട്. കോവിഡ് മഹാ മാരിയിൽ എങ്ങിനെയെങ്കിലും  കരകയറാൻ ശ്രമിക്കുന്ന ഘട്ടത്തിൽ  ക്ലാസ്സിഫിക്കേഷൻ നിർത്തിയത് നില നില്പിനെ ബാധിക്കുന്നു.  ഹോം സ്റ്റേ സംരംഭകർ  അതിജീവന പ്രതിസന്ധിയിലായി .