IMG-20220106-WA0063.jpg

വിഷാദ രോഗം എന്ത് കൊണ്ട് ?

ഫാദർ. തോമസ് കക്കുഴിയിൽ പുൽപള്ളി ( ഒ എഫ് എം ) സോഷ്യൽ വർക്കർ, മോട്ടിവേറ്റർ ഡൽഹി. മൊബൈൽ നമ്പർ : +918239778002, +919814906822.  ഈ കാലഘട്ടത്തിൽ കണ്ടു വരുന്ന പ്രശനമാണ് വിഷാദ രോഗം ( ഡിപ്രെഷൻ) . മുതിർന്നവരിൽ മാത്രമല്ല, യുവജനങ്ങളിലും , ടീനേജിലുള്ളവരിൽ പോലും ഇത് അധികം വ്യാപിച്ചു വരുന്നതിനാൽ ഇതിനെ കുറിച്ച്…

IMG-20220106-WA0066.jpg

ഒമിക്രോൺ കോവിഡിനെ തുടച്ച് നീക്കാൻ എത്തിയത് : രണ്ട് മാസത്തിനകം എല്ലാം ശരിയാവും

ബ്രിട്ടൻ :കൊറോണയില്‍ നിന്നും പിറന്നവന്‍ കൊറോണയ്ക്ക് അന്തകനാകുന്ന കാലം വരുന്നുവെന്ന ശക്തമായ സൂചനകള്‍ നല്‍കി ഡാനിഷ് അരോഗ്യവകുപ്പ് മേധാവി രംഗത്തെത്തിയിരിക്കുകയാണ്. വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ജനിതക മാറ്റങ്ങള്‍ ഏറെ സംഭവിച്ച് പല വകഭേദങ്ങള്‍ ഉണ്ടായി. എന്നാല്‍, ഒമിക്രോണ്‍ വകഭേദം ഈ ദുരിതത്തിന് ഒരു അറുതിവരുത്തുമെന്നാണ് അവര്‍ പറഞ്ഞത്. അതിന് അധിക സമയമൊന്നും ആവശ്യമില്ലെന്നും…

IMG_20220106_201801.jpg

വാഴവറ്റ മണ്ണാപറമ്പിൽ അന്നമ്മ(95) നിര്യാതയായി

വാഴവറ്റ:മണ്ണാപറമ്പിൽ പരേതനായ വർഗീസിൻ്റെ ഭാര്യ അന്നമ്മ(95) നിര്യാതയായി. മകൾ :സാറാമ്മ '  മരുമകൻ :തോമസ് പഴയ മഠം സംസ്കാരം വെള്ളിയാഴ്ച 10 മണിക്ക് തൃക്കൈപ്പറ്റ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

IMG_20220106_201413.jpg

ഡോക്ടര്‍ നിയമനം

  പനമരം : പനമരം ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന ആതുരാലയത്തില്‍ താല്‍കാലിക ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 11 ന് രാവിലെ 11 ന് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ഹാജരാകണം.

IMG_20220106_193052.jpg

പ്രവാസി സംരംഭകര്‍ക്ക് മലബാറില്‍ നോര്‍ക്ക പരിശീലന ക്യാമ്പ്

    കൽപ്പറ്റ :  പുതിയതായി സംരംഭകത്വം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്കും വിദേശത്തു നിന്നും തിരിച്ചെത്തിയവര്‍ക്കുമായി നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ മേഖലയില്‍ ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 24ന് കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെ ജില്ലകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. ജനുവരി 15 വരെ നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററില്‍…

IMG_20220106_192236.jpg

ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി ഓഫീസ് യൂത്ത് സെന്റർ നിർമ്മാണ ഫണ്ട് ശേഖരിക്കാൻ ബിരിയാണി ചാലഞ്ച്

മാനന്തവാടി:ഡി.വൈ.എഫ്.ഐ തവിഞ്ഞാൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.  ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 50000 രൂപ മേഖലാ സെകേട്ടറി രജീഷ് പി.ആർ ജില്ലാ സെക്രട്ടറി കെ. റഫീഖിന് കൈമാറി. ജില്ലാ കമ്മിറ്റിയംഗം കെ.വിപിൻ, വിവേക് ആലുങ്കൽ , സലീം വി.പി തുടങ്ങിയർ പങ്കെടുത്തു. മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ബിരിയാണി ചലഞ്ച് ജില്ലയിലാകെ നടന്നുവരികയാണ്.

IMG_20220106_175752.jpg

അപൂര്‍വരോഗം ബാധിച്ച രണ്ടര വയസുകാരന്‍ ചികിത്സാസഹായം തേടുന്നു

പുല്‍പ്പള്ളി: അപൂര്‍വരോഗം ബാധിച്ച രണ്ടര വയസുകാരന്‍ ചികിത്സാസഹായം തേടുന്നു. പുല്‍പ്പള്ളി സീതാമൗണ്ട് പുന്നാടിയില്‍ ടി പി ജോസഫിന്റെയും, അഞ്ജുവിന്റെയും ഏകമകനായ ജീവന്‍ ജിയോ ജോസഫ് എന്ന രണ്ടര വയസുകാരനാണ് Tracheo Esophageal Fistula (ജന്മനാ ശരീരത്തിലെ ഭക്ഷണം ഇറക്കുന്ന കുഴലും(oesophagus)ശ്വാസമെടുക്കുന്ന കുഴലും(Trachea) കൂടി ചേര്‍ന്ന അവസ്ഥ) എന്ന രോഗം ബാധിച്ച് ദുരിതത്തിലായിരിക്കുന്നത്. ജനിച്ച അന്നു മുതല്‍…

IMG_20220106_175051.jpg

ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്‌പെഷ്യല്‍ സ്‌ക്കൂളില്‍ ആയ കം കുക്കിനെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു.

മേപ്പാടി: ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്‌പെഷ്യല്‍  സ്‌ക്കൂളില്‍ ആയ കം കുക്കിനെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 18 ന് രാവിലെ 11 ന്  മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നടക്കും.  പത്താംതരം യോഗ്യതയുള്ള  തൊഴില്‍ സന്നദ്ധരും പാചക ആഭിമുഖ്യമുള്ളവരുമായവര്‍ യോഗ്യത തെളിയിക്കുന്ന  അസ്സല്‍ സര്‍ട്ടിഫിക്കറ്റുളുമായി ഹാജരാകണം.  അപേക്ഷ സ്വീകരിക്കുന്ന ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും.

IMG_20220106_174256.jpg

സീനിയർ മെൻ ആൻറ് വുമൺ ബോക്സിംഗ് മത്സരങ്ങൾ ജനുവരി ഒമ്പതിന്

മാനന്തവാടി: വയനാട് ജില്ലാ ഒളിമ്പിക്സ് ഗെയിംസിൻ്റെ  അമേച്വർ ബോക്സിംഗ് അസോസിയേഷൻ്റെ  സീനിയർ മെൻ ആൻറ് വുമൺ ബോക്സിംഗ് മത്സരങ്ങൾ ജനുവരി ഒമ്പതിന് മാനന്തവാടിയിലെ വയനാട് സ്പോർട്സ് ക്ലബ്ബിൽ നടത്തും, മാനന്തവാടി മൈസൂർ റോഡിലെ ക്ലബ്ബിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുന്ന മത്സരങ്ങൾ ഒ ആർ കേളു എം.എൽ എ ഉദ്ഘാടനം  ചെയ്യും. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നവർ  അതാത്…

IMG_20220106_165359.jpg

പുതുശ്ശേരിക്കടവ്- പൊയിൽ റോഡ് ഉത്ഘാടനം ചെയ്തു.

പുതുശേരിക്കടവ്: പൊയിൽ റോഡ് ഉദ്ഘാടനം ബ്ലോക്ക് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർ പേഴ്സണും ഡി വിഷൻ മെമ്പറുമായ അസ്മ ഹമീദ്  നിർവ്വഹികച്ചു. പഞ്ചായത്തംഗം ബഷീർ ഈന്തൻ ,ബുഷ്റ അഷ്റഫ് ,മമ്മൂട്ടി കേളോത്ത്, എൻ.പി ഷംസുദ്ദീൻ, ഇബ്രാഹിം പ്ലാസ, ജോൺ ബേബി, നൗഫൽ കൊച്ച, ബഷീർ ചാപ്പാളി  തുടങ്ങിയവർ പങ്കെടുത്തു