പുൽപ്പള്ളി: കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകുന്നതിൽ മുന്നണി പോരാളികളായ മാധ്യമ പ്രവർത്തകർക്ക് മുൻഗണന വേണമെന്ന് പുല്പള്ളി പ്രസ് ക്ലബ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. കോവിഡ് വർധിച്ച് വരുന്ന സാഹചര്യത്തിൽ രാപകലില്ലാതെ തൊഴിലിലേർപ്പെട്ടിരിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരടക്കമുള്ളവർക്ക് സർക്കാർ പ്രത്യേക ഇൻഷുറൻസ് പദ്ധതി നടപ്പാക്കണം. ബിന്ദു ബാബു, ബാബു വടക്കേടത്ത്, ബെന്നി മാത്യു, ബാബു…
