കല്‍പ്പറ്റ: കേരള സംസ്ഥാന ഖാദി ബോര്‍ഡ് എംപ്ലോയീസ് യൂണിയന് അമ്പത്തിയെട്ടാം സംസ്ഥാന സമ്മേളനം പ്രി.ടി.തോമസ് നഗര്‍) ഓഷിന്‍ ഹാള്‍ കല്പ്പറ്റയില്തുടക്കമായി. അഡ്വ.ടി. സിദ്ദീഖ് എം.എല്‍.എ പതാക ഉയര്‍ത്തി.തുടര്‍ന്ന് നടന്ന സെമിനാര്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ പി.ജയരാജന് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍ എ അഡ്വ. ടിസിദ്ദീ്ഖ് മുഖ്യ പ്രഭാഷണം…
