IMG_20220101_204909.jpg

പുല്‍പ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും

പുല്‍പ്പള്ളി:   പുല്‍പ്പള്ളി സെക്ഷനിലെ പുല്‍പ്പള്ളി ടൗണ്‍, ചന്ത, പി.എച്ച്.സി, മരിയ, ദേവി, എസ്സ് ആര്‍ പമ്പ്, ഈസ്റ്റ് അവന്യു, വിജയ, മീനംകൊല്ലി, ഉദയ, ഏരിയപ്പള്ളി, താഴെയങ്ങാടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (ജനുവരി 2) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

IMG_20220101_204909.jpg

വൈദ്യുതി മുടങ്ങും

പുല്‍പ്പള്ളി സെക്ഷനിലെ പുല്‍പ്പള്ളി ടൗണ്‍, ചന്ത, പി.എച്ച്.സി, മരിയ, ദേവി, എസ്സ് ആര്‍ പമ്പ്, ഈസ്റ്റ് അവന്യു, വിജയ, മീനംകൊല്ലി, ഉദയ, ഏരിയപ്പള്ളി, താഴെയങ്ങാടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ   രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

IMG_20220101_195444.jpg

നാഷണൽ ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ നേടി ഹൃദ്യ എം എസ്

    മാനന്തവാടി : ജനുവരി 3മുതൽ 10 വരെ മധ്യപ്രദേശിൽ നടക്കുന്ന 71ാമത് ജൂനിയർ നാഷണൽ ബാസ്ക്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ നേടി ഹൃദ്യ എം എസ് , ആലാറ്റിൽ.ഇത് നാലാം തവണയാണ് ഹൃദ്യ കേരള ടീം സെലക്ഷൻ നേടുന്നത്.37-ാമത് യൂത്ത് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ 2021-ലെ മികച്ച കളിക്കാരിയായി തുരഞ്ഞെടുക്കപ്പെട്ടു. 2021-ൽ പഞ്ചാബിൽ നടന്ന…

IMG_20220101_194843.jpg

ന്യൂഇയർ സ്പെഷൽ ഡ്രൈവ് എക്സൈസ് റെയ്ഡിൽ കർണ്ണാടക മദ്യവുമായി രണ്ടു പേർ അറസ്റ്റിൽ

മാനന്തവാടി:പുതുവത്സരാഘോഷത്തിലെ മദ്യ മയക്കുമരുന്ന് കടത്ത് തടയുന്നതിനു വേണ്ടി  മാനന്തവാടി എക്സൈസ് വകുപ്പ് നടത്തിയ സ്ക്വാഡ് വർക്കിൽ മദ്യവുമായി രണ്ട് യുവാക്കൾ പിടിയിലായി.  റെയ്ഞ്ച് ഇൻസ്പെക്ടർ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കർണ്ണാടക അതിർത്തി വഴി ലഹരിവസ്തുക്കൾ കേരളത്തിലേക്ക് കടത്തികൊണ്ടുവരുന്നത് തടയുന്നതിന്റെ ഭാഗമായുള്ള ന്യൂ ഇയർ സ്പെഷൽ ഡ്രൈവിൽ തിരുനെല്ലി പോത്തുമ്മൂല ഭാഗത്ത് നടത്തിയ റെയ്ഡ് ൽ 8.010…

IMG_20220101_193659.jpg

കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ജനുവരി 4ന്

കൽപ്പറ്റ : കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സി ഒ എ വയനാട് ജില്ലാ സമ്മേളനം ജനുവരി 4ന് രാവിലെ കല്‍പ്പറ്റ ബ്രിജുരാജ് നഗറില്‍ (വൈന്റ് വാലി റിസോര്‍ട്ടില്‍) ആരംഭിക്കും. സി ഒ എ ജനറല്‍ സെക്രട്ടറി കെ വി രാജന്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.രാവിലെ 10 മണിക്ക് സി ഒ എ ജില്ലാ…

IMG_20220101_181733.jpg

ഇൻഫന്റ് ജീസസ് ശിശുമല പള്ളിയിൽ തിരുനാൾ ആഘോഷിച്ചു

പുൽപള്ളി :ഇൻഫന്റ് ജീസസ് ശിശുമല പള്ളിയിൽ ആഘോഷ പൂർവ്വമായ റാസാ കുർബാനയോടുകൂടി ഇന്ന് തിരുനാൾ ആഘോഷി ച്ചു .  സീറോ മലബാർ സഭയിൽ മൂന്നു കുർബാനകൾ ഒരേ ബലിപീഠത്തിൽ അർപ്പിക്കുന്ന റാസ സംഗീത കുർബാന യായിരുന്നു തിരുനാളി ന്റെ മുഖ്യ ചടങ്ങ്.   ഡിസംബർ 26 – മുതൽ ജനുവരി – 1 വരെ നടന്ന ശിശുമല…

IMG_20220101_173646.jpg

അതിജീവനം ക്യാമ്പ് സമാപിച്ചു

  വെള്ളമുണ്ടഃ വെള്ളമുണ്ട  ഹയർസെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം “അതിജീവനം 2021 സപ്തദിന സ്പെഷ്യൽ ക്യാമ്പിന്റെ സമാപന പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.കെ.മമ്മൂട്ടി,പ്രിൻസിപ്പാൾ പി.സി തോമസ്,ടി.മൊയ്‌തു,നാസർ മാസ്റ്റർ,കെ.എൽദോസ്,ഹരീഷ് സി,വിബിജിത്.കെ എന്നിവർ സംസാരിച്ചു.

IMG_20220101_173011.jpg

‘ഡോക്ടര്‍ ടു ഡോക്ടര്‍’ കണ്‍സള്‍ട്ടേഷന്‍ പദ്ധതി ആരംഭിച്ചു

 കൽപ്പറ്റ :  പ്രാഥമികാരോഗ്യ കേന്ദ്രം ഉള്‍പ്പെടെ താഴേത്തട്ടിലെ ആരോഗ്യകേന്ദ്രങ്ങളില്‍ എത്തുന്ന രോഗികള്‍ക്ക് സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ ആരംഭിച്ച ഡോക്ടര്‍ ടു ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ പദ്ധതി ജില്ലയില്‍ ആരംഭിച്ചു. മുണ്ടേരി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന സ്വിച്ച് ഓണ്‍ ചെയ്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍…

IMG_20220101_172440.jpg

വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈന്‍ മത്സരം

 കൽപ്പറ്റ :  ദേശീയ സമ്മതിദായക ദിനാഘോഷത്തിനോടനുബന്ധിച്ച് ജില്ലയിലെ സര്‍ക്കാര്‍,എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ 8-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈന്‍ മല്‍സരവും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മല്‍സരവും നടത്തുന്നു. ഇന്‍ക്ലൂസീവ് ആന്റ് പാര്‍ട്ടിസിപേറ്ററി ഇലക്ഷന്‍ എന്നതാണ്. വിഷയം. ജില്ലാ തലത്തില്‍ ജില്ലാ ഇലക്ഷന്‍…

IMG_20220101_162903.jpg

ജില്ലയില്‍ 65 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 3.84

 കൽപ്പറ്റ :  വയനാട് ജില്ലയില്‍ ഇന്ന്  65 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 101 പേര്‍ രോഗമുക്തി നേടി. 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ടു കോവിഡ് മരണം സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 3.84 ആണ്. ഇതോടെ ജില്ലയില്‍…