IMG_20220103_213037.jpg

പാതിരിച്ചാൽ എരണക്കൊല്ലി പ്രദോഷ് (29) നിര്യാതനായി

എടവക:പാതിരിച്ചാൽ എരണക്കൊല്ലി പ്രദോഷ് (29) നിര്യാതനായി. മാതാവ് : ലീല പിതാവ് :ചന്തു  സഹോദരൻ:പ്രജോഷ് സംസ്ക്കാരം പിന്നീട് 

IMG_20220103_213037.jpg

പാതിരിച്ചാൽ എരണക്കൊല്ലി പ്രദോഷ് (29) നിര്യാതനായി

എടവക :പാതിരിച്ചാൽ എരണക്കൊല്ലി പ്രദോഷ് (29) നിര്യാതനായി. അമ്മ :ലീല അച്ഛൻ : ചന്തു  സഹോദരൻ:പ്രജോഷ് സംസ്ക്കാരം പിന്നീട് 

IMG_20220103_204939.jpg

വെള്ളമുണ്ട,പനമരം വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനുകളിൽ നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കണ്ടത്തുവയല്‍, കിണറ്റിങ്ങല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ  രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം കെ.എസ്.ഇ.ബി പരിധിയില്‍ പെടുന്ന കാരക്കമല, പാലച്ചാല്‍ പ്രദേശങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

IMG_20220103_204016.jpg

ചീയമ്പം തീർത്ഥാടന കേന്ദ്രത്തിൽ പിതാക്കന്മാരുടെ ഓർമ്മ ആചരിച്ചു

പുൽപ്പള്ളി:ചീയമ്പം മോർ ബസേലിയോസ് പള്ളിയിൽ മലബാർ ഭദ്രാസനത്തിന്റെ മുൻ അധിപന്മാരായിരുന്ന അഭി. ശാമുവൽ മോർ പീലക്സിനോസ് തിരുമേനിയുടേയും ഡോ. യൂഹാനോൻ മോർ പീലക്സിനോസ് വലിയ തിരുമേനിയുടേയും ഓർമ്മ ആചരിച്ചു. അനുസ്മരണ സമ്മേളനം പുൽപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം.ജെ.എസ്.എസ്.എ മലബാർ ഭദ്രാസന ഡയറക്ടർ ടി.വി. സജീഷ്…

IMG_20220103_203644.jpg

കുട്ടികളുടെ വാക്സിനേഷന്‍: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ലളിതം

കൽപ്പറ്റ:സംസ്ഥാനത്തെ 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന്‍ ജില്ലയില്‍ ആരംഭിച്ചു. കുട്ടികളുടെ വാക്സിനേഷന്  ഓണ്‍ ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷന്‍ വഴിയും വാക്സിന്‍ സ്വീകരിക്കാവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ.കെ സക്കീന അറിയിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് എത്തിയാല്‍ തിരക്കും രജിസ്ട്രേഷന് വേണ്ടി വരുന്ന സമയവും ലാഭിക്കാനാകും. സ്മാര്‍ട്ട് ഫോണ്‍…

IMG-20220103-WA0049.jpg

മാജികിൽ വിസ്മയം തീർത്ത് ,ജയൻ ബത്തേരി അന്തരാഷ്ട്ര അംഗീകാരം കരസ്ഥമാക്കി

സി.ഡി .സുനീഷ്‌.   ബത്തേരി: കൺമിഴികൾ കണ്ണടച്ച് തുറക്കുന്ന ശരവേഗത്തിൽ  ജയൻ ബത്തേരി , കൈയടക്കിലൂടെ മന്ത്രജാലം കാണിച്ചിരിക്കും.  ജയൻ അവതരിപ്പിക്കുന്ന ഓരോ ഷോയിലും പ്രേക്ഷകർ എല്ലാ ഇന്ദ്രീയങ്ങളും തുറന്നിരുന്നാലും ജയൻ്റെ കൈയ്യടക്കിൻ്റെ സൂത്രം കണ്ട് പിടിക്കാൻ ആകില്ല. മാജിക്കിലെ ഈ വയനാടൻ പുത്രൻ കടൽ കടന്നും അംഗീകാരം നേടിയിരിക്കുന്നു. 24 വർഷമായി മജീഷി നായിരിക്കുന്ന…

IMG_20220103_190826.jpg

സ്ത്രീകൾക്കെതിരായ അതിക്രമം :തെരുവ് നാടകവുമായി വിദ്യാർത്ഥികൾ

 കൽപ്പറ്റ :സ്ത്രീകൾക്കെതിരെയുള്ള അക്രമണങ്ങൾ തടയുന്നതിന് തെരുവ് നാടകവുമായി കൽപ്പറ്റ വി.എച്ച്. എസ്. ഇ വിഭാഗം വിദ്യാർത്ഥികൾ. വി.എച്ച്.എസ്. എസ് വിഭാഗം എൻ. എസ്. എസ് യൂണിറ്റിന്റെ ജൈവ 2021-അതിജീവനത്തിന്റെ ജൈവ തീരം എന്ന സപ്ത ദിന ക്യാമ്പിനോടാനുബന്ധിച്ചാണ് വനിതശിശു വികസനവകുപ്പ്, സഖി വൺ സ്റ്റോപ്പ്‌ എന്നിവയുമായി സഹകരിച്ച് വിദ്യാർത്ഥികൾ അരങ്ങത്തെ അബലകൾ എന്ന നാടകം അവതരിപ്പിച്ചത്.കൽപ്പറ്റ…

IMG_20220103_175843.jpg

മാനന്തവാടിയിലെ വളം വ്യാപാരിയുടെ ലൈസൻസ് റദ്ദ് ചെയ്തു

തിരുവനന്തപുരം:ഉസ്മാൻ കളരിത്തൊടി എന്ന മാനന്തവാടിയിലെ വളം വ്യാപാരിയുടെ ലൈസൻസ് റദ്ദ് ചെയ്തതായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അഡീഷണൽ ഡയറക്ടർ അറിയിച്ചു.  യാതൊരു വളവും മേലിൽ വില്പന നടത്താൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.

IMG_20220103_175552.jpg

തൃശ്ശിലേരി പ്രതിഭ ക്ലബ്ബ്: പുതിയകെട്ടിടം ഉദ്ഘാടനം ചെയ്തു

തൃശ്ശിലേരി:കാൽ നൂറ്റാണ്ടായി തൃശിലേരിയിലേയും പരിസര പ്രദേശങ്ങളിലേയും സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമായ പ്രതിഭ തൃശിലേരി ക്ലബ്ബിൻ്റെ പുതിയ കെട്ടിടം നാടിനായി സമർപ്പിച്ചു. മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു ഉദ്ഘാടനം നിർവ്വഹിച്ചു. സ്വന്തമായി സ്ഥലം വാങ്ങി ക്ലബ് അംഗങ്ങളുടെ സംഭാവനയിൽ മാത്രം 7 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം പണി പൂർത്തിയാക്കിയത്. ചടങ്ങിൽ പഞ്ചായത്ത്…

IMG_20220103_175326.jpg

കാട്ടിക്കുളം ആലത്തൂർ എസ്സ്റ്റേറ്റ്: നടപടി ഊർജിതമാക്കി റവന്യൂ തൊഴിൽ വകുപ്പ്

മാനന്തവാടി: കാട്ടിക്കുളം ആലത്തൂർ. എസ്റ്റേറ്റിന്റെ നടത്തിപ്പിനായി നിയമിച്ച മാനേജർ മാനന്തവാടി ഭുരേഖാ തഹസിൽദാർ എം.ജെ. അഗസ്റ്റ്യൻ്റെ നേതൃത്വത്തിൽ റവന്യൂ, തൊഴിൽ വകുപ്പുകൾ നടപടി ഊർജിതമാക്കി. മാനന്തവാടി തഹസിൽദാർ ജോസ് ചിറ്റിലപ്പള്ളി, ജില്ലാ ലേബർ ഓഫിസർ ഇതിനു സി.പി സബിത, പ്ലാൻ്റെഷൻ ഇൻസ്പെക്ടർ സി.പി ബഷീർ, ഡെപ്യൂട്ടി തഹസിൽദാർ, കെ. രകേഷ്, വില്ലേജ് ഓഫിസർ ജോബി ജയിംസ്,…