March 28, 2024

വയനാട് കൽപ്പറ്റ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിയെ കമ്പളക്കാട് നിന്നും പോലീസ് പിടി കൂടി.

0
Img 20220113 171434.jpg
 മദ്യലഹരിയിൽ ബസ് സ്റ്റാൻ്റിൽ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടർന്ന്  കൽപ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവാണ് ഓടി രക്ഷപ്പെട്ടത്. 
മുണ്ടേരി സ്വദേശി അബ്ദുള്ള റിഫയയെ കൂടുതൽ നടപടിക്രമങ്ങൾക്കായി
പോലീസ് ചോദ്യം ചെയ്ത് 
വരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *