IMG_20220111_210859.jpg

പാടിച്ചിറ,മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനുകളിൽ നാളെ വൈദ്യുതി മുടങ്ങും

പാടിച്ചിറ സെക്ഷനിലെ സീതാമൗണ്ട്, പറുദീസ, ചൂനാട്ടുകവല, കൊളവള്ളി, പാറക്കവല, ശ്രുതി നഗര്‍, പാതിരി, മാഞ്ചുവട് എന്നിവിടങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 6 വരെ പൂര്‍ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.  മാനന്തവാടി സെക്ഷനിലെ ശാന്തിനഗര്‍, മൈത്രി നഗര്‍, ചിലിംഗ് പ്ലാന്റ് എന്നിവടങ്ങളില്‍ നാളെ  രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും

IMG_20220111_210551.jpg

ഒളിമ്പിക് ഗെയിംസ് ; റോഡ് സൈക്ലിങ് മത്സരം നടത്തി

പനമരം : ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായി , വയനാട് ജില്ലാ സൈക്ലിംങ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ തല റോഡ് സൈക്ലിങ് മത്സരങ്ങൾ സംഘടിപ്പിച്ചു. പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം. ആസ്യ ടീച്ചർ ഉത്ഘാടനം ചെയ്തു. സൈക്ലിംങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞ യോഗത്തിൽ അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ…

IMG_20220111_210232.jpg

ബിഷപ് ജോസഫ് മോര്‍ ഗ്രിഗോറിയോസ് ജെക്‌സ് അധ്യക്ഷനായി ചുമതലയേറ്റു

കല്‍പ്പറ്റ:മലബാര്‍ ഭദ്രാസനത്തിന്റെ കീഴിലുള്ള ദി ജാക്കോബൈറ്റ് എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി (ജെക്സ്)യുടെ അധ്യക്ഷനായി യാക്കോബായ സഭാ മെത്രാപോലീത്തന്‍ ട്രസ്റ്റി ബിഷപ് ജോസഫ് മോര്‍ ഗ്രിഗോറിയോസിനെ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ ചുമതലപ്പെടുത്തിയെന്ന് ജെക്സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി ഭദ്രാസന മെത്രാപോലീത്തയും ശ്രേഷ്ഠ കാതോലിക്കാബാവയുടെ സഹായ സ്ഥാനിയുമാണ് ജോസഫ് മോര്‍ ഗ്രിഗോറിയോസ് തിരുമേനി. അദ്ദേഹം ജെക്സിന്റെ…

IMG_20220111_205929.jpg

വ്യാപാരമേഖലയിലെ മാന്ദ്യം ;സർക്കാർ ഇടപെടണം

  പുൽപ്പള്ളി :  അതിരൂക്ഷമായ കോവിഡ് കാല ദുരിതങ്ങൾ പേറുന്ന വ്യാപാര മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ഭരണകൂടത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുൽപ്പള്ളി യൂണിറ്റ് ജനറൽബോഡി ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് ശ്രീ.കെ.കെ. വാസുദേവൻ അവർകൾ യോഗം ഉദ്ഘാടനം ചെയ്തു.നോട്ടു നിരോധനവും,തുടർന്നു വന്ന പ്രളയങ്ങളുടെയും…

IMG_20220111_195946.jpg

ലാബ് ടെക്നീഷ്യന്‍ നിയമനം

  വാളാട് : വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ താല്‍കാലിക നിയമനത്തിനുള്ള ടെലിഫോണ്‍ ഇന്റര്‍വ്യൂ ജനുവരി 19 ന് രാവിലെ 10 ന് നടക്കും. താല്‍പര്യമുള്ളവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോ പതിച്ച ബയോഡാറ്റയും സ്‌കാന്‍ ചെയ്ത് ഫോണ്‍ നമ്പര്‍ സഹിതം ജനുവരി 17 നകം valadphc@gmail.com എന്ന മെയില്‍ ഐഡിയിലേക്ക്…

IMG_20220111_181415.jpg

വാക് ഇന്‍ ഇന്റര്‍വ്യൂ

തിരുനെല്ലി: തിരുനെല്ലി ഗവ.ആശ്രമം സ്‌കൂളില്‍ കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ,സ്‌പെഷ്യല്‍ മ്യൂസിക് ടീച്ചര്‍ എന്നീ തസ്തകയില്‍ താല്‍ക്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി 13ന് നടക്കും . രാവിലെ 11 ന് കംപ്യൂട്ടര്‍ ഇന്‍സ്ട്രക്ടറുടെയും ഉച്ചയ്ക്ക് 12.30 ന് മ്യൂസിക് ടീച്ചറുടെ ഇന്റര്‍വ്യൂവും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാക്കണം.…

IMG_20220111_180901.jpg

ബാല വേല തടയല്‍: വിവരം നല്‍കുന്നവര്‍ക്ക് ഇന്‍സെന്റീവ്

 കൽപ്പറ്റ :   ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയുമായി വനിത ശിശുവികസന വകുപ്പ്. വിവരം നല്‍കുന്ന വ്യക്തിക്ക് 2,500 രൂപയാണ് ഇന്‍സന്റീവായി നല്‍കുക. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അല്ലെങ്കില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനെയായിരിക്കണം രഹസ്യ വിവരങ്ങള്‍ അറിയിക്കേണ്ടത്. വ്യക്തികള്‍ നല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍…

IMG_20220111_180206.jpg

സ്റ്റാഫ് നഴ്‌സ് നിയമനം

നൂല്‍പ്പുഴ:   നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിംഗ് അസിസ്റ്റന്റ്, സ്റ്റാഫ് നഴ്‌സ്, റിസെപഷനിസ്റ്റ് തസ്തികളില്‍ നിയമനത്തിനുളള കൂടിക്കാഴ്ച്ച ജനുവരി 19 ന് രാവിലെ 9 മുതല്‍ കേന്ദ്രത്തില്‍ നടക്കും. യോഗ്യത: നഴ്‌സിംഗ് അസിസ്റ്റന്റ് – പ്ലസ് ടൂ/ നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. സ്റ്റാഫ് നഴ്‌സ് – ബി.എസ്.സി നഴ്‌സിംഗ്/ ജി.എന്‍.എം, നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. റിസെപഷനിസ്റ്റ്…

IMG_20220111_174919.jpg

ജില്ലാ ഒളിമ്പിക് ഗെയിംസ്; വര്‍ണ്ണാഭമായി ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍

ചെന്നലോട്: ജില്ലാ ഒളിമ്പിക് ഗെയിംസിന്‍റെ ഭാഗമായി ഒളിമ്പിക്സ് അസോസിയേഷന്‍, ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ചെന്നലോട് യംഗ് സോള്‍ജ്യേഴ്സ് ക്ലബില്‍ വെച്ച് സംഘടിപ്പിച്ച ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അഡ്വ ടി സിദ്ധീഖ് എംഎല്‍എ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു അദ്ധ്യക്ഷത വഹിച്ചു.…

IMG_20220111_170743.jpg

കൊടിമരം നശിപ്പിച്ച സംഭവം: കോൺഗ്രസ്‌ പോലീസ് സ്റ്റേഷൻ മാർച്ച്‌ നടത്തി

കൽപ്പറ്റ : കൽപ്പറ്റ മണ്ഡലം  യൂത്ത് കോൺഗ്രസ്‌  കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ച എസ് എഫ് ഐക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ  നേതൃത്വത്തിൽ  പോലീസ്സ്റ്റേഷൻ  മാർച്ച്‌നടത്തി . പുതിയ സ്റ്റാന്റ് പരിസരത്ത് വെച്ച് പോലീസ് മാർച്ച്‌ തടഞ്ഞു . കെ പി സി സി വർക്കിങ്  പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം.എൽ. എ …