IMG_20220114_205030.jpg

എടയ്ക്കല്‍ പൈതൃക സംരക്ഷണം; ത്രിദിന ശില്പശാല തുടങ്ങി, എടയ്ക്കലിന് ലോക പൈതൃക പദവിക്ക് അര്‍ഹത- മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ബത്തേരി :  യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിക്കാന്‍ യോഗ്യമായ കേരളത്തിലെ ചുരുക്കം സങ്കേതങ്ങളില്‍ ഒന്നാണ് എടയ്ക്കല്‍ ഗുഹയെന്നും ഇത് ലഭ്യമാക്കുന്നതിനുള്ള പരിശ്രമങ്ങളാണ് സംസ്ഥാന പുരാവസ്തു വകുപ്പ് നടത്തിവരുന്നതെന്നും മ്യൂസിയം-തുറമുഖം-പുരാവസ്തു-പുരാരേഖാ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. എടയ്ക്കല്‍ പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ യോഗവും ത്രിദിന ശില്പശാലയും സുല്‍ത്താന്‍…

IMG_20220114_201211.jpg

റേഷന്‍ വിതരണ കേന്ദ്രങ്ങള്‍ ആധുനികവല്‍ക്കരിക്കും – മന്ത്രി ജി.ആര്‍ അനില്‍

കൽപ്പറ്റ : സംസ്ഥാനത്തെ റേഷന്‍ വിതരണ കേന്ദ്രങ്ങള്‍ ആധുനികവല്‍ക്കരിക്കുമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പറഞ്ഞു. വയനാട് ജില്ലാ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ റേഷന്‍ കടകളുമായി ബന്ധപ്പെട്ട് നടന്ന ഫയല്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയില്‍ ഉള്‍പ്പെടെ റേഷന്‍ കടകളുടെ രൂപത്തിലും പ്രവര്‍ത്തനങ്ങളിലും…

IMG_20220114_200741.jpg

അഞ്ചാമത് ഇന്ത്യന്‍ ട്രൂത്ത് നെസ്റ്റോ വുമണ്‍ എക്സലന്‍സ് പുരസ്‌കാരം സമ്മാനിച്ചു

കൽപ്പറ്റ : ഇന്ത്യന്‍ ട്രൂത്ത് നെസ്റ്റോ അഞ്ചാമത് ഏര്‍പ്പെടുത്തിയ വുമണ്‍ എക്സലന്‍സ് പുരസ്‌കാരം സമ്മാനിച്ചു. കോഴിക്കോട് പേരാമ്പ്ര റീജിനല്‍ കോ-ഓപ്പറേറ്റീവ് ബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ  കേരള സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ മാതൃകാ ജനപ്രതിനിധിയായി തെരഞ്ഞെടക്കപ്പെട്ട വയനാട് ജില്ലയിലെ മുൻ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മായാദേവിക്കാണ് സമ്മാനിച്ചത്.2015-20. വർഷക്കാലം പഞ്ചായത്തിൻ്റെ…

IMG_20220114_200301.jpg

നെല്ല് മുഴുവനും സംഭരിക്കും – മന്ത്രി ജി.ആര്‍ അനില്‍

തരിയോട് :  കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ല് മുഴുവന്‍ സംഭരിക്കുകയും അതിനുള്ള വില താമസം കൂടാതെ വിതരണം ചെയ്യുന്നതിനുമുള്ള നടപടി സ്വീകരിച്ചുവരുകയാണെന്ന് ഭക്ഷ്യ സിവില്‍ സപ്ലെസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കഴിഞ്ഞ സീസണിലെ സംഭരണ വിലയായി 2100 കോടി രൂപ വിതരണം ചെയ്തു. ഈ സീസണിലെ സംഭരണവില ഇനത്തില്‍ 906 കോടി നല്‍കി. നെല്ല്…

IMG_20220114_195233.jpg

സൗജന്യ ഏകദിന ന്യൂറോളജി ചെക്കപ്പ് ക്യാമ്പ് ജനുവരി 16ന്

 മുട്ടിൽ :  മേയ്ത്ര ഹോസ്പിറ്റൽ കോഴിക്കോടും ഹെലിക്സ് കെയർ സൊലുഷൻസും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന ന്യൂറോളജി ചെക്കപ്പ് ക്യാമ്പ്ജനുവരി 16ന് ഞായറാഴ്ചരാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെ ഡബ്ല്യൂ  എം ഒ ആർട്സ് & സയൻസ് കോളേജി ൽനടത്തുന്നു.അപസ്മാരം,ഓട്ടിസം  സെറിബ്രൽ പാൽസി, ഡൗൺ സിൻ ഡ്രോം, ബുദ്ധിപരമായ വെല്ലുവിളി, പഠന പിന്നോക്കാവസ്ഥ…

IMG_20220114_193935.jpg

ഓൺലൈൻ ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത് 12.50 ലക്ഷം രൂപ തട്ടിപ്പ്

കൽപ്പറ്റ:ഓൺലൈൻ ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത് 12.50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ മുംബൈയിൽ നിന്നും വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് ബത്തേരി സ്വെദേശിയിൽ നിന്നും ഓൺലൈൻ ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്ത 12.5 ലക്ഷം രൂപ തട്ടിയെടുത്ത ആസാം സ്വദേശികളായ ഹബീബുൽ ഇസ്ലാം (25), ബഷ്റുൽ അസ്ലം (24)…

IMG_20220114_193439.jpg

കുങ്കിച്ചിറ മ്യൂസിയം: പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

 ബത്തേരി :  സംസ്ഥാന മ്യൂസിയം വകുപ്പിനു കീഴിലുള്ള നിര്‍ദ്ദിഷ്ട കുങ്കിച്ചിറ പൈതൃക മ്യൂസിയത്തിന്റെ അവശേഷിക്കുന്ന ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ മ്യൂസിയം- തുറമുഖം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഒന്നാംഘട്ടം ജോലികള്‍ പൂര്‍ത്തിയായ മ്യൂസിയത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മ്മാണ പുരോഗതി അവലോകനം ചെയ്യുന്നതിനായി സുല്‍ത്താന്‍ ബത്തേരി കെ.ടി.ഡി.സി ഹോട്ടലില്‍ ചേര്‍ന്ന യോഗത്തിലാണ്…

IMG_20220114_182346.jpg

സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്: സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കോഴിക്കോട്ട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ത്യയ്ക്കെതിരെ അതിർത്തിയിൽ ചൈനീസ് നീക്കം നടക്കുമ്പോൾ സിപിഎം ചൈനക്കൊപ്പം നിൽക്കുന്നത് ഗൗരവതരമായ കാര്യമാണ്. അവർ സ്വീകരിച്ചുവരുന്ന തുടർച്ചയായ രാജ്യദ്രോഹ നിലപാടിന്റെ ഭാഗമാണ് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ളയുടെ ഇന്ത്യാവിരുദ്ധ പരാമർശം. ഇന്ത്യ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് പറയുന്നത്…

IMG_20220114_181358.jpg

ഭക്തിനിർഭരം സന്നിധാനം; ശബരിമല മകരവിളക്ക് ഇന്ന്; ദർശനം കാത്ത് ഭക്ത ജനലക്ഷങ്ങൾ

                          ശബരിമല:  ശബരിമലയിൽ മകരവിളക്ക് ഇന്ന്. ആയിരക്കണക്കിന് ഭക്തർക്ക് ദർശന പുണ്യമായി സന്ധ്യയ്ക്ക് മകരവിളക്ക് തെളിയും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിലെ മകരജ്യോതി. പകൽ 2.29ന്‌ മകരസംക്രമപൂജ നടക്കും. തിരുവാഭരണ ഘോഷയാത്ര വെള്ളി വൈകിട്ട്‌ 5.30ന്‌ ശരംകുത്തിയിലെത്തും.…

IMG_20220114_173505.jpg

സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും അടച്ചിടും; ഒന്നുമുതൽ ഒമ്പതാം ക്ലാസുകൾ വരെയാണ് അടച്ചിടുക.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും അടക്കും.  മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഒന്നുമുതൽ ഒമ്പതാം ക്ലാസുകൾ വരെയാണ് അടച്ചിടുക. ഈ മാസം 21 മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. 10,11,12 ക്ലാസുകൾ മാത്രമായിരിക്കും ക്ലാസുകൾ നടക്കുക. ഓൺലൈൻ ക്ലാസുകൾ തുടരും. വിദ്യാർഥികളുടെ കാര്യത്തിൽ രക്ഷിതാ​ക്കളുടെ…