IMG_20220123_213426.jpg

ചുരം ഒന്നാം വളവിനു താഴെ കൂന്തളുന്തേരിൽ തീ പിടുത്തം

താമരശ്ശേരി: താമരശ്ശേരി ചുരം ഒന്നാം വളവിനു താഴെ കൂന്തളുന്തേരിൽ എൻഎച്ച് റോഡിന്റെ താഴ് വശത്ത് തീ പിടിച്ചു. സ്ഥലത്തെത്തിയ ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരായ ഷൗക്കത്ത് എലിക്കാടിന്റെ നേതൃത്വത്തിലുള്ള ഷമീർ എം പി, സതീഷ് എം പി, മുനീർ വി.എച്ച്., അർഷാദ് എരഞ്ഞോണ തുടങ്ങിയ പ്രവർത്തകരും തീയണക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു. മുക്കം ഫയർ…

IMG_20220123_205717.jpg

കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിൽ നാളെ വൈദ്യുതി മുടങ്ങും

കൽപ്പറ്റ:  കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മണിയങ്കോട് അമ്പലം, മണിയങ്കോട് ബാങ്ക്, ശാന്തി നഗർ മുണ്ടേരി, മരവയൽ, അമ്പിലേരി പോലീസ് കോട്ടേഴ്‌സ്, വെയർ ഹൗസ് ഇടഗുനി വയൽ, പുഴമുടി, വാവാടി, വെങ്ങപ്പള്ളി, അത്തിമൂല എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ വൈകീട്ട് 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

IMG_20220123_194740.jpg

മുത്തങ്ങ മൂലഹള്ള ചെക്പോസ്റ്റിൽ പ്രതിഷേധം

കർണാടക ഉദ്യോഗസ്ഥർ ചരക്ക് വാഹനങ്ങൾ തടഞ്ഞതിനെ തുടർന്ന് കേരള  അതിർത്തിയിൽ വാഹനങ്ങൾ നിർത്തിയിട്ട് പ്രതിഷേധം. ആർടിപിസിആർ സർട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചരക്കു വാഹനങ്ങൾ തടഞ്ഞത്. അതിർത്തിയിൽ ഏറെ നേരം ഗതാഗതം നിലച്ചു.  പ്രതിഷേധത്തിനൊടുവിൽ  വാഹനങ്ങൾ കടത്തിവിട്ടു.

IMG_20220123_181528.jpg

ബാണാസുര ഡാമില്‍ മുങ്ങി മരിച്ച യുവാവിൻ്റെ മൃതദേഹം കണ്ടത്തി

ബാണാസുര ഡാമില്‍ മുങ്ങി മരിച്ച യുവാവിൻ്റെ മൃതദേഹം കണ്ടത്തി. കൊടുവള്ളി പറമ്പത്ത്കാവ് സഹകരണമുക്ക് വേരുംപിലാക്കിയില്‍ അബൂബക്കറിന്റെ മകന്‍ റാഷിദ്(27) ആണ് മുങ്ങി മരിച്ചത്. അവിവാഹിതനാണ്. മാതാവ് – താഹിറ. സഹോദരങ്ങൾ : മുഹമ്മദ് റാഫി, അർഷാദ് ,ഹബീബ സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം. ഏറെ നേരത്തെ തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

IMG_20220123_172232.jpg

ബാണാസുര ഡാമിൽ യുവാവ് മുങ്ങി മരിച്ചു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബാണാസുര സാഗർ ഡാം പദ്ധതി പ്രദേശത്തെ കുറ്റിയം വയൽ പ്രദേശത്ത്  വെള്ളക്കെട്ടില്‍ യുവാവിനെ കാണാതായതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും നടത്തിയ തിരച്ചിലിൽ  മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി റാഷിദ്  (27) മരിച്ചതെന്നാണ്  പ്രാഥമിക വിവരം . കുറ്റിയാം വയല്‍ ഭാഗത്താണ് സംഭവം നടന്നത്.  പ്രദേശത്ത് നാട്ടുകാരും ഫയർഫോഴ്സും പോലീസും നടത്തിയ ഊർജിതമായ തിരച്ചിലിലാണ് …

IMG_20220123_171554.jpg

ജില്ലയില്‍ 1074 പേര്‍ക്ക് കൂടി കോവിഡ്;260 പേര്‍ രോഗമുക്തി നേടി

 കൽപ്പറ്റ :  വയനാട് ജില്ലയില്‍ ഇന്ന്  1074 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 260 പേര്‍ രോഗമുക്തി നേടി. 19 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1067 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ 2 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 5 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.  ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം…

IMG_20220123_171310.jpg

ദേഹാസ്വാസ്ഥ്യം; പത്തുവയസ്സുകാരി മരണപ്പെട്ടു

വെള്ളമുണ്ട: ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് പത്തുവയസ്സുകാരി മരിച്ചു. സ്വകാര്യ ബസ് ഡ്രൈവര്‍  മൊതക്കര കപ്യാര്‍മലയില്‍ സുഭാഷിന്റെയും, മാനന്തവാടി സെന്റ് ജോസഫ്‌സ് ആശുപത്രി നഴ്‌സ് നിഷയുടെയും മകള്‍ അല്‍നയാണ് മരിച്ചത്. മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി. സ്‌കൂള്‍ അഞ്ചാംതരം വിദ്യാര്‍ത്ഥിനിയാണ്. സുഭാഷ് അസുഖത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  ഭാര്യയും സുഭാഷിനോടൊപ്പം ആശുപത്രിയിൽ ആയിരുന്നു ചർദ്ദി ക്ഷീണവും ഉണ്ടായതിനെ തുടർന്ന് അൽനയെ സ്വകാര്യ…

IMG_20220123_170539.jpg

ബാണാസുര ഡാമിൽ യുവാവ് മുങ്ങി മരിച്ചു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബാണാസുര സാഗർ ഡാം പദ്ധതി പ്രദേശത്തെ കുറ്റിയം വയൽ പ്രദേശത്ത്  വെള്ളക്കെട്ടില്‍ യുവാവിനെ കാണാതായതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും നടത്തിയ തിരച്ചലിൽ മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശിയെയാണ് കാണാതായതെന്നാണ്  പ്രാഥമിക വിവരം . കുറ്റിയാം വയല്‍ ഭാഗത്താണ് സംഭവംനടന്നത്.  പ്രദേശത്ത് നാട്ടുകാരും ഫയർഫോഴ്സും പോലീസും നടത്തിയ ഊർജിതമായ തിരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത്.  കൂടുതൽ…

IMG_20220123_164626.jpg

ബാണാസുര ഡാം പരിസരത്ത് യുവാവിനെ കാണാതായതായി സംശയം; തിരച്ചില്‍ നടത്തുന്നു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബാണാസുര സാം പദ്ധതി പ്രദേശത്തെ വെള്ളക്കെട്ടില്‍ യുവാവിനെ കാണാതായതായി സംശയം. കൊടുവള്ളി സ്വദേശിയെയാണ് കാണാതായതായി പ്രാഥമിക വിവരമുള്ളത്. കുറ്റിയാം വയല്‍ ഭാഗത്താണ് സംഭവം. നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.

IMG_20220123_152810.jpg

ജോജി സെബാസ്റ്റ്യനെ അമ്പലവയൽ ഗ്രാമ സഭ ആദരിച്ചു

 അമ്പലവയൽ: ജോജി സെബാസ്റ്റ്യനെ അമ്പലവയൽ ഗ്രാമ സഭ ആദരിച്ചു. വയനാട് കുമ്പളേരി സ്വദേശിയായ ജോജി സെബാസ്റ്റ്യനെ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തതിനാണ്  ആദരവ്.മുഹബത്തിൻ  കുഞ്ഞബ്ദുള്ള എന്ന ചിത്രത്തോടെയാണ് ശ്രദ്ധിക്കപ്പെടുന്ന നടനായി മാറിയത്.ആൽബങ്ങളിലും താരമായി ജോജി