വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലോടി, അയിലമൂല, നരോക്കടവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലോടി, അയിലമൂല, നരോക്കടവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കൽപ്പറ്റ : ജില്ലയുടെ വികസനത്തിനായി നബാര്‍ഡ് തയ്യാറാക്കിയ 2022- 23 ലേക്കുള്ള ജില്ലതല പൊട്ടന്‍ഷല്‍ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാന്‍ (പി.എല്‍.പി) ജില്ലാ കളക്ടര്‍ എ.ഗീത പ്രകാശനം ചെയ്തു. ലീഡ് ബാങ്ക് മാനേജര്‍ പി.എല്‍.സുനില്‍ ക്രെഡിറ്റ് പ്ലാന്‍ ഏറ്റുവാങ്ങി. ജില്ലയുടെ വികസന പ്രവര്‍ത്തനതിനായി 6467 കോടി രൂപയുടെ പദ്ധതി സാധ്യതകളാണ് ക്രെഡിറ്റ് പ്ലാനില്‍ ഉള്പ്പെട്ടുത്തിയിരിക്കുന്നത്. നബാര്‍ഡ് എ.ജി.എം…
പുൽപ്പള്ളി : മരകാവ് ചിമ്മിണിക്കാട്ട് മാത്യു (സി സി മാത്യു- 68) നിര്യാതനായി. ഭാര്യ : ത്രേസ്യ മക്കൾ : ജെയിൻ, ജാസ്മിൻ മരുമക്കൾ : റീന, ജസ്റ്റിൻ സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ
മാനന്തവാടി: ബിജെപി മാനന്തവാടി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റു.ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ മുഖ്യഅതിഥിയായിരുന്ന ചടങ്ങിൽ പാർട്ടിയുടെയും മോർച്ചകളുടെയും ഭാരവാഹികൾ സ്ഥാനമേറ്റു.യോഗത്തിൽ ഷിംജിത്ത് കണിയാരം അധ്യക്ഷ വഹിച്ചു. ജില്ലാ പ്രെസിഡന്റ് കെ മധു, ജില്ലാ ജനറൽ സെക്രട്ടറി ശ്രീനിവാസൻ, ജില്ലാ വൈസ്പ്രസിഡന്റ് ഇ മാധവൻ, ജില്ലാ ട്രഷറർ വിൽഫ്രഡ് ജോസ്, ജില്ലാ സെക്രട്ടറിമാരായ ബിന്ദു…
നീലഗിരി: ഭാരതീയർ സർവകലാശാലയുടെ 2020-21 ഡിഗ്രി ഫൈനൽ പരീക്ഷയുടെ റാങ്കുകൾ പ്രഖ്യാപിച്ചപ്പോൾ 8 യൂണിവേഴ്സിറ്റി റാങ്കുകൾ നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നേടി. ബി. കോം. ഫിനാൻസ് ആദ്യത്തെ നാല് റാങ്കുകളും ആറാം റാങ്കും നേടി. ബി. ബി. എയിൽ രണ്ടും നാലും അഞ്ചും റാങ്കുകൾ കോളേജ് നേടിയെടുത്തു. സർവ്വ സർവകലാശാലയിലെ 135…
പുൽപ്പള്ളി :ബി.ജെ.പി. മണ്ഡലം കമ്മിറ്റി യോഗം സന്ദീപ് വാര്യർ ഉൽഘാടനം ചെയ്തു സംസാരിച്ചു. മണ്ഡലത്തിലെ കർഷകരുടെയും ആദിവാസികളുടെയും ആരോഗ്യ മേഖല,വിദ്യഭ്യാസ മേഖല, ഗതാഗതം തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കാണണമെന്നും പുൽപ്പള്ളി മണ്ഡലം കമ്മിറ്റി ഇത്തരം പ്രശ്നങ്ങളിൽ വരുന്ന ദിവസങ്ങിൽ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു പരിപാടിയിൽ സിനീഷ് വാകേരി അദ്ധ്യക്ഷതവഹിച്ചു ഷാജി ദാസ് .…
പടിഞ്ഞാറത്തറ: ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാഴ് വസ്തു ശേഖരണ കലണ്ടർ തയ്യാറാക്കി. പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാലൻ കലണ്ടർ പ്രകാശനം ചെയ്തു .അസി.സെക്രട്ടറി, വി.ഇ.ഒ, ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.കലണ്ടർ പ്രകാരം നിലവിൽ ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ് വസ്തുക്കൾക്കു പുറമേ കുപ്പി, ചില്ല്, ചെരുപ്പ്, ബാഗ്,…
വൈത്തിരി : കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടർന്ന് മേപ്പാടി സ്വകാര്യ ആശുപത്രിയിൽ മരിച്ചു.പൂക്കോട് അനിമൽ സയൻസ് സർവകലാശാലയിൽ മൂന്നാം വർഷ ബി. വി. എസ് വിദ്യാർത്ഥിനിയായ ഫെമിദ (21) ആണ് മരിച്ചത്. പാലക്കാട് പുതുക്കോട് സ്വദേശികളായ അബ്ദുൽ ഷുക്കൂർ – റജീന ദാമ്പതികളുടെ മകളാണ് ഫെമിദ.രണ്ടു ദിവസം മുൻപാണ് പൂർണ്ണ ഗർഭിണിയായ യുവതിയെ…
കൽപറ്റ : ഒന്നാമത് ജില്ലാ ഒളിമ്പിക് ഗെയിംസ് മത്സരത്തോടനുബന്ധിച്ച് , ജില്ലാ ഒളിമ്പിക് അസാസിയേഷൻ , ജില്ലാ സൈക്ലിങ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ വയനാട് സൈക്ലിംങ് ക്ലബ് പനമരത്തിന്റെ സഹകരണത്തോടെ ജില്ലാ തല റോഡ് സൈക്ലിങ്ങ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജനുവരി 11 ന് പനമരത്ത് 8 മണിക്ക് പനമരം പഞ്ചായത്ത് പ്രസിഡണ്ട് പി.എം. ആസ്യ…
പനങ്കണ്ടി ഗവ.ഹൈസ്കൂളില്‍ എല്‍.പി. വിഭാഗത്തില്‍ ഒഴിവുള്ള അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 6 ന് രാവിലെ 10 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. തോല്‍പ്പെട്ടി ഗവ. ഹൈസ്ക്കൂളില്‍ നിലവില്‍ ഒഴിവുള്ള ഹൈസ്ക്കൂള് വിഭാഗം സാമൂഹ്യശാസ്ത്രം, മലയാളം എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം ജനുവരി 6 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍…