IMG_20220120_164625.jpg

ജില്ലയില്‍ 827 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് – 31.84

 കൽപ്പറ്റ :   വയനാട് ജില്ലയില്‍ ഇന്ന്  827 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 142 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 31.84 ആണ്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 818 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 6 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍…

IMG_20220120_164022.jpg

മറിയാമ്മ – ( 94 ) നിര്യതയായി.

കാപ്പിസെറ്റ്: പുല്ലുവേലിയ്ക്കകത്ത് പരതേനായ യോഹന്നാൻ്റ ഭാര്യ മറിയാമ്മ  ( 94 ) നിര്യതയായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം ചെറ്റപ്പാലം സെന്റ് മേരീസ്  പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ  പൂന്നുസ്', വർഗ്ഗീസ്, ഷാജി, സാലി. മരുമക്കൾ: പരേതയായ ലില്ലി, ഹെലൻ ,ജേക്കബ്, ജീൻസി

IMG_20220120_153323.jpg

സമ്പർക്കത്തിലൂടെ വയനാട്ടിലെ ആദ്യത്തെ ഒമിക്രോൺ സ്ഥിരീകരിച്ചു

മാനന്തവാടി: വിദേശത്ത് നിന്നും മാനന്തവാടി എത്തിയ വനിതയുമായുള്ള  സമ്പർക്കത്തിലൂടെ ജില്ലയിലെ ആദ്യത്തെ  ഒമിക്രോൺ സ്ഥിരീകരിച്ചു.  മാനന്തവാടി സ്വദേശിയായ 75 കാരനാണ് രോഗം സ്ഥിരീകരിച്ചത്.

IMG_20220120_152358.jpg

സ്റ്റീഫൻ (75 )നിര്യാതനായി

പുൽപ്പള്ളി : പെരിക്കല്ലൂർ കുഞ്ചറ ക്കാട് സ്റ്റീഫൻ (75 ) നിര്യാതനായി  ഭാര്യ :മേരി മക്കൾ :പരേതയായ ഷീബ ഷിനോജ്. മരുമക്കൾ: സജി തുഷാര,സാബു സംസ്കാരം ഇന്ന്  വൈകുന്നേരം 4.30ന് പെരിക്കല്ലൂർ സെന്റ്  തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ

IMG_20220120_144429.jpg

മുട്ടിൽ മരം മുറി കേസ്സ് അട്ടിമറിക്ക് ഗൂഡാലോചന ; പരിസ്ഥിതി പ്രവർത്തകർ ഹൈക്കോടതിയിലേക്ക്

കൽപ്പറ്റ : ഏറെ കോളിളക്കം സൃഷ്ടിച്ച മുട്ടിൽ മരം മുറികേസ്സ് അട്ടിമറിക്കാൻ നീക്കം നടക്കുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ കേസ്സ് ഫയൽ ചെയ്യുമെന്ന് വയനാട് പ്രകൃതി സംരംക്ഷണ സമിതിയിലെ  എൻ. ബാദുഷ പറഞ്ഞു.

IMG_20220120_131927.jpg

ബെനീറ്റ വർഗീസിന് രണ്ടാംസ്ഥാനം

ദേശീയ കലാ ഉത്സവത്തിൽ തദ്ദേശീയ കളിപ്പാട്ട നിർമാണ മത്സരത്തിൽ രണ്ടാം സ്ഥാനം  ബെനീറ്റ വർഗീസ് നേടി.  എള്ളുമന്ദം വലിയ പറമ്പിൽ വർഗീസിൻ്റെയും ഷീനയുടെയും മകളാണ്. കല്ലോടിസെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ  പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

IMG_20220120_121054.jpg

ഇരൂർമ്മൻ പൈതൽ (75) നിര്യാതനായി

മുട്ടിൽ: കൊളവയൽ ഇരൂർമ്മൻ പൈതൽ (75) നിര്യാതനായി. ഭാര്യ: ലളിത, മക്കൾ: കോമള ,സുകുമാരൻ . മരുമക്കൾ: ശിവരാമൻ, ലക്ഷ്മി. സംസ്കാരം ഇന്ന്  ഉച്ചക്ക് രണ്ട്  മണിക്ക് മാനികുനി കുടുംബ ശ്മശാനത്തിൽ.

IMG_20220120_120724.jpg

തോമസ് (75) നിര്യാതനായി

 പെരിക്കല്ലൂർ അറുപത് കവല തോമസ് (തൊമ്മികുഞ്ഞ്-75) നിര്യാതനായി.  ഭാര്യ:  പരേതയായ ലീല വട്ടതൊട്ടിയിൽ  കുടുംബാംഗം  മക്കൾ : സജി (പാടിച്ചിറ വില്ലേജ്), ബിൻസി, സിജി, സാബു, സനീഷ് (ദുബൈ), സനോജ്  മരുമക്കൾ  : ജിഷ, സാജൻ ചെമ്പനാനിയിൽ,  സ്റ്റീഫൻ പള്ളിപുറത്ത്, ബീന, ഹെനീറ്റാ (ദുബൈ), ശിൽപ്പ.  സംസ്കാരം നാളെ (21/01/22) ന് രാവിലെ 9 മണിക്ക് …

IMG_20220120_105804.jpg

റേഷന്‍ കടകളുടെ സമയത്തില്‍ മാറ്റം

കൽപ്പറ്റ : ഇ-പോസ് മെഷീനുകളുടെ സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ റേഷന്‍ കടകളുടെ സമയം രാവിലെ 8.30 മുതല്‍ ഉച്ച്ക്ക് 12.30 വരെ ആയിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

IMG_20220120_105432.jpg

ഗ്രന്ഥശാലകളെ ഒരുക്കാന്‍ പുസ്തക ചലഞ്ചിന് തുടക്കമായി

ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന ഗ്രന്ഥശാലകളിലേക്ക് പുസ്തകങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ജില്ല ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പുസ്തക ചലഞ്ച് ക്യാമ്പയിന്‍ ആരംഭിച്ചു. ഗോത്രവര്‍ഗ്ഗ മേഖലകളില്‍ ഊന്നല്‍ നല്‍കിയാണ് ഗ്രന്ഥശാലകള്‍ ഒരുങ്ങുന്നത്. പുസ്തക ചലഞ്ചിന്റ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ.ഗീത ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീറിന് പുസ്തകങ്ങള്‍ നല്‍കി നിര്‍വഹിച്ചു. ലൈബ്രറി കൗണ്‍സിലില്‍ അംഗീകാരമുള്ള 200 ലൈബ്രറികളാണ്…