June 13, 2026

പ്രതിഷേധ സംഗമം നടത്തി

0
IMG-20220905-WA00542.jpg
By ന്യൂസ് വയനാട് ബ്യൂറോ
തരുവണ : വർധിച്ചു വരുന്ന വില ക്കയറ്റത്തിനെതിരെ സംസ്ഥാന വ്യാപകമായി
 വനിതാ ലീഗ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം എല്ലാ പഞ്ചായത്ത് മുനിസിപ്പൽ തലങ്ങളിലും പ്രതി ഷേധ സംഗമം നടത്തുന്നതിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി.
പഞ്ചായത്ത് വനിതാ ലീഗ് സെക്രട്ടറി സൗദ കൊടുവേരി യുടെ അധ്യക്ഷതയിൽ മാനന്തവാടി മണ്ഡലം വനിതാ ലീഗ് സെക്രട്ടറി കെ കെ സി മൈമൂന ഉത്ഘാടനം ചെയ്തു. സഫിയ, ആസ്യ, നബീസ, മറിയം, കദീജ, എന്നിവർ സംസാരിച്ചു. സൗദ നൗഷാദ് സ്വാഗതവും, സഫിയ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *