News Wayanad ആൻസ് മരിയ ജോർജിന് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ എം.എസ്. സി സുവോളജിയിൽ ഒന്നാം റാങ്ക് September 20, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി : ആൻസ് മരിയ ജോർജ്, സെൻട്രൽ യൂണിവേഴ്സിറ്റി എം എസ് സി സൂവോളജി ഒന്നാം റാങ്ക് കാസർകോഡ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയാണ്. കല്ലോടി കപ്യാര്മലയിൽ ജോർജ് ജോസഫിന്റെയും, ബീനയുടെയും മകൾ .സഹോദരൻ അമൽ, സഹോദരി റ്റെസ്ലിൻ. Post navigation Previous: അഖില വയനാട് വടം വലി മത്സരം 25 ന് നീർവാരത്ത്Next: ഓണം ഖാദിമേള 2022;നറുക്കെടുപ്പ് നടത്തി Also read News Wayanad ‘കരാറുകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം’; ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു July 4, 2026 0 News Wayanad മുന്നറിയിപ്പില്ലാതെ പൊതുശൗചാലയങ്ങൾ അടച്ചുപൂട്ടിയ നടപടി; കൽപ്പറ്റ നഗരസഭാ സെക്രട്ടറി ഉപരോധിച്ച് യൂത്ത് കോൺഗ്രസ് July 4, 2026 0 News Wayanad ജയിൽ നിന്നിറങ്ങിയതിന് പിന്നാലെ വീണ്ടും മോഷണം; വാടക വീട്ടിൽ കയറി സ്വർണാഭരണം കവർന്ന പ്രതി പിടിയിൽ July 4, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply