രാത്രിയാത്ര നിരോധന വിഷയത്തില്‍ കര്‍ണ്ണാടക സര്‍ക്കാരുമായി സംസാരിക്കും രാഹുല്‍ ഗാന്ധി
ഡല്‍ഹി. രാത്രി യാത്രനിരോധന വിഷയത്തില്‍ ഇടപ്പെടുമെന്നും വിഷയം കര്‍ണ്ണാടക സര്‍ക്കാരുമായി സംസാരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന വയനാട്...
ഡല്‍ഹി. രാത്രി യാത്രനിരോധന വിഷയത്തില്‍ ഇടപ്പെടുമെന്നും വിഷയം കര്‍ണ്ണാടക സര്‍ക്കാരുമായി സംസാരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന വയനാട്...
കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പി. ജൂലൈ മാസം അവസാനമോ ആഗസ്റ്റ് ആദ്യ വാരമോ വയനാട്ടിലെത്തും. വയനാടിന്റെ സമഗ്ര വികസനം സംബന്ധിച്ച...
കൽപ്പറ്റ: വയനാട് ജില്ലയിൽ മുട്ടിൽ ഗ്രാമപഞ്ചായത്തിലെ മാണ്ടാട് വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് വിജയിച്ചു. ഇതോടെ മുട്ടിൽ ഗ്രാമപഞ്ചായത്ത്...
അപകടങ്ങൾ പതിവാകുന്ന പീച്ചംങ്കോട് സൂചന ബോർഡുകളും അപകടം കുറക്കുന്നതിനുള്ള വേഗതാനിയന്ത്രണ സംവിധാനങ്ങളും ഇല്ലന്നാരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു. രാവിലെ പത്ത്...
മാനന്തവാടി: ലോറിയിലിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.സഹയാത്രികന് ഗുരുതര പരിക്ക്. പീച്ചങ്കോട് വെച്ച് ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് വിദ്യാർത്ഥി മരിച്ചത്. ....
കല്‍പ്പറ്റ: സംസ്ഥാനത്തെ ഐ എന്‍ ടി യു സി പ്രവര്‍ത്തകരെ വിവര സാങ്കേതിക വിനിമയരംഗത്ത് സജീവമാക്കുവാനായി ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തിന്റെ...
ഡോക്ടര്‍ നിയമനം അമ്പലവയല്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി.യിലേക്ക് ഡോക്ടറെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ആരോഗ്യകേരളം ജില്ലാ...
മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പുറക്കാടി, കൃഷ്ണഗിരി, വില്ലേജുകളില്‍ ഉള്‍പ്പെട്ട ഭൂമിയുടെ റിമോട്ട് സെന്‍സിങ് ആന്‍ഡ് ജി.ഐ.എസ്...
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവര്‍ക്ക്...
മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ ജൂലൈയില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കു അപേക്ഷ...