April 28, 2024

Month: June 2019

അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ അക്ഷയകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. http://asereg.kemteric.com  എന്ന ലിങ്കില്‍ ഓണ്‍ലൈനായി ജൂലൈ 6 വരെ  അപേക്ഷിക്കാം.  അപേക്ഷയോടൊപ്പം ഫോട്ടോ,...

ഗുഡ്ഇംഗ്ലീഷ് അച്ഛീഹിന്ദി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

അനായാസം ഭാഷകള്‍കൈകാര്യംചെയ്യുന്നതിന് സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഗുഡ്ഇംഗ്ലീഷ്,അച്ഛീഹിന്ദി,പച്ചമലയാളംഎന്നീസര്‍ട്ടിഫിക്കറ്റ്‌കോഴ്‌സിന്റെമൂന്നാംബാച്ചിലേക്ക്അപേക്ഷക്ഷണിച്ചു.എട്ടാം ക്ലാസ്മുതലുള്ളസ്‌ക്കൂള്‍വിദ്യാര്‍ത്ഥികള്‍ക്കുംകോഴ്‌സിന് ചേരാവുന്നതാണ്.  നാല്മാസമാണ്‌കോഴ്‌സ്.എല്ലാഞായറാഴ്ച്ചകളിലുംസമ്പര്‍ക്ക പഠന ക്ലാസ്ഉണ്ടാകും. അപേക്ഷാ ഫോറംസാക്ഷരതാ മിഷന്‍...

ശനിയാഴ്ചയും ഞായറാഴ്ചയും വൈദ്യൂതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങുംകല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ സിവില്‍ സ്റ്റേഷന്‍, എസ്.കെ.എം.ജെ സ്‌കൂള്‍, റെസ്റ്റ് ഹൗസ് പരിസരം എന്നിവിടങ്ങളില്‍ ഞായറാഴ്ച  (ജൂണ്‍ 30)...

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി

ജില്ലയിലെ 22 തദ്ദേശസ്ഥാപനങ്ങളുടെ 2019-20 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. അമ്പലവയല്‍, വെള്ളമുണ്ട, തിരുനെല്ലി,...

ആദിവാസി ഭൂവിതരണം; സര്‍വേ പുരോഗതി വിലയിരുത്തി

– ഭൂഹിത ആദിവാസികള്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍വേ പുരോഗതി ജില്ലാ കലക്ടര്‍ എ.ആര്‍.അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന...

Content 5c795222237f407d7c384df0 1561732883540 Image 5c795222237f407d7c384df0 Eb649c078272b705a1403a70dda82c81.jpg

സ്വപ്നങ്ങൾ ബാക്കിയാക്കി ശ്രീജേഷ് യാത്രയായി: കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി നാട്.

കൽപ്പറ്റയിൽ റോഡരികിലൂടെ നടന്നുപോകുമ്പോൾ കാറിടിച്ച്   മരിച്ച   ശ്രീജേഷ് രാജ് (30) ന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നെല്ലിമുണ്ട ഹിന്ദുശ്മശാനത്തിൽ...

Jwd5610.jpg

വി. ജി .വിജയൻ എൻഡോവ‌്മെന്റ‌് വിതരണം ചെയ‌്തു

   കൽപ്പറ്റപത്രപ്രവർത്തക യൂനിയൻ നേതാവും മുതിർന്ന മാധ്യമപ്രവർത്തകനുമായിരുന്ന വി ജി വിജയന്റെ സ‌്മരണക്കായി വയനാട‌് പ്രസ‌് ക്ലബ‌് ഏർപ്പെടുത്തിയ എൻഡോവ‌്മെന്റ‌്...

Jwd5580.jpg

ഭയപ്പെടുത്തുന്ന ഇന്ത്യയിൽ ജീവിക്കുകയെന്നത‌് ഏറ്റവും വലിയ ശിക്ഷ: ഡോ. ഖദീജ മുംതാസ‌്

കൽപ്പറ്റ:ഭയപ്പെടുത്തുന്ന ഇന്ത്യയിൽ ജീവിക്കുകയെന്നത‌് ഏറ്റവും വലിയ ശിക്ഷയാകുമെന്ന‌് കേരള സാഹിത്യ അക്കാദമി വൈസ‌് ചെയർപേഴ‌്സൺ ഡോ. ഖദീജ മുംതാസ‌് പറഞ്ഞു....

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി: വിദ്യാര്‍ഥിനിയുടെ പരാതിയില്‍ രാഷ്ട്രപതി ഭവന്‍ ചീഫ് സെക്രട്ടറിക്കു നോട്ടീസ് നല്‍കി

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി: വിദ്യാര്‍ഥിനിയുടെ പരാതിയില്‍ രാഷ്ട്രപതി ഭവന്‍ ചീഫ് സെക്രട്ടറിക്കു നോട്ടീസ് നല്‍കികല്‍പ്പറ്റ:-കാഞ്ഞിരത്തിനാല്‍ ഭൂമി വിഷയത്തില്‍ വിദ്യാര്‍ഥിനി  അയച്ച പരാതിയില്‍...