ആർ.സി.ഇ.പി കരാറിൽ ഇന്ത്യ പങ്കാളിയാകാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണം: കെ.കെ.ഏബ്രഹാം
പുൽപ്പള്ളി: രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കാർഷിക മേഖലയുടെ സമ്പൂർണ്ണ തകർച്ചയ്ക്ക് കാരണമാകുന്ന മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ.സി.ഇ.പി) കരാറിൽ...
