ബിസ്മി ഹാഫ് മാരത്തണിൽ വലിയ നിരപ്പിൽ മാത്യുവിന് രണ്ടാം സ്ഥാനം.
പെരിന്തല്‍മണ്ണയില്‍ നടന്ന ബിസ്മി ഹാഫ് മാരത്തണില്‍ സൂപ്പര്‍ വെറ്ററന്‍ വിഭാഗത്തില്‍ ചെന്നലോട് വലിയനിരപ്പില്‍ മാത്യു രണ്ടാം സ്ഥാനം നേടി.
പെരിന്തല്‍മണ്ണയില്‍ നടന്ന ബിസ്മി ഹാഫ് മാരത്തണില്‍ സൂപ്പര്‍ വെറ്ററന്‍ വിഭാഗത്തില്‍ ചെന്നലോട് വലിയനിരപ്പില്‍ മാത്യു രണ്ടാം സ്ഥാനം നേടി.
കൂടിക്കാഴ്ച്ചകേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ജില്ലാ ഓഫീസിന് കീഴില്‍ പഞ്ചായത്തുതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എടവക, തവിഞ്ഞാല്‍ പഞ്ചായത്തുകളില്‍ സേവിനിമാരെ നിയമിക്കുന്നു....
കാവുംമന്ദം: തരിയോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 8 മുതല്‍ വിവിധ വേദികളിലായി നടത്തും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ടീമുകള്‍ നവംബർ 7ന്...
പതിനേഴാം ലോക്‌സഭാ കാലയളവിലെ എംപി.മാരുടെ പ്രാദേശിക വികസന നിധിയുടെ ആദ്യഗഡുവായ 2.5 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ജില്ലയ്ക്ക്...
മീനങ്ങാടി : കുഞ്ഞോം ശ്രീ ഭഗവതി കാവ് നായർ സമാജത്തിന്റെ അഞ്ചാമത് കുടുംബ സംഗമം മീനങ്ങാടി കമ്മ്യൂണിറ്റി സെൻട്രലിൽ നടന്നു....
മാനന്തവാടി: ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരണപ്പെട്ട മാനന്തവാടി ശക്തി മെഡിക്കൽസ് ഉടമ നാസറിന്റെ ഖബറടക്കം വടകര കടമേരി ജുമാമസ്ജിദ്...
കല്‍പ്പറ്റ: വാളയാര്‍ വട്ടപ്പള്ളത്തെ ദളിത് ബാലികമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ...
. പുൽപ്പള്ളി: കാർഷിക മേഖലയോടുള്ള സർക്കാരുകളുടെ വിവേചനം അവസാനിപ്പിക്കണമെന്നും വയനാട്ടിലെ കർഷകരുടെ പരിതാപകരമായ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന സമീപനം കേന്ദ്ര സംസ്ഥാന...
. പുൽപ്പള്ളി: കാർഷിക മേഖലയോടുള്ള സർക്കാരുകളുടെ വിവേചനം അവസാനിപ്പിക്കണമെന്നും വയനാട്ടിലെ കർഷകരുടെ പരിതാപകരമായ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന സമീപനം കേന്ദ്ര സംസ്ഥാന...
വൈദ്യുതി മുടങ്ങുംബത്തേരി വെസ്റ്റ് സെക്ഷനിലെ അമ്മായിപ്പാലം, മലങ്കര, കല്ലുവയല്‍, പള്ളിക്കണ്ടി, കബനി, മൈതാനിക്കുന്ന് എന്നിവിടങ്ങളില്‍ നവംബര്‍ 5ന് രാവിലെ 8...