June 13, 2026

Day: March 21, 2020

സമാന്തര പാതകളില്‍ പട്രോളിംഗ് ശക്തമാക്കി

കര്‍ണാടക തമിഴ്‌നാട് സംസ്ഥാന അതിര്‍ത്തി പങ്കിടു ചെക്ക്‌പോസ്റ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെ തുടര്‍് സമാന്തര പാതകളിലൂടെയും കാ'ുവഴികളിലൂടെയും ജില്ലയിലേക്ക് ആളുകളും വാഹനങ്ങളും...

കുപ്പിവെള്ളത്തിന് അമിത വില ഈടാക്കരുത്

ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് 13 രൂപയിലധികം വില ഈടാക്കി വില്‍പ്പന നടത്തു കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ അവശ്യ സാധന വില നിയന്ത്രണ...

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും

ജില്ലയിലെ ഡി.ടി.പി.സി നിയന്ത്രണത്തിലുള്ള എല്ലാ ടൂറിസം കേന്ദ്രങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടുമെ് മെമ്പര്‍ സെക്ര'റി അറിയിച്ചു. 

ദുരന്ത നിവാരണ സേനയുടെ ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു

ജില്ലാ ദുരന്ത നിവാരണ സേനയുടെ ഐ.ഡി കാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിച്ചു. കൊറോണ രോഗ...

മസ്ജിദുകളിൽ പൊതുജന പ്രവേശനം ഉണ്ടാവില്ല :മുസ്‌ലിം കോഢിനേഷൻ കമ്മിറ്റി

. സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി താലൂക്കിലെ മുഴുവൻ മസ്ജിദുകളിലും ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടുന്നതാണെന്ന് താലൂക്ക് മുസ്‌ലിം കോഢിനേഷൻ കമ്മിറ്റി...

മണിക്കുന്ന് മലകയറ്റം ഇത്തവണ ഉണ്ടാകില്ല

തൃക്കൈപ്പറ്റ: ഏപ്രിൽ ഏഴിന് തൃക്കൈപ്പറ്റ ശിവക്ഷേത്രം, കോട്ടയിൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് നടത്താനിരുന്ന മണിക്കുന്ന് മലകയറ്റം ഇത്തവണ ഉണ്ടാകില്ല....

IMG-20200321-WA0049.jpg

രാഹുല്‍ഗാന്ധി എം പി വയനാട് ജില്ലക്ക് ആവശ്യമായ തെര്‍മല്‍ സ്‌കാനറുകള്‍ കൈമാറി

കല്‍പ്പറ്റ: കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാഹുല്‍ഗാന്ധി എം പി ജില്ലയില്‍ പനി പരിശോധിക്കുന്നതിനാവശ്യമായ തെര്‍മല്‍ സ്‌കാനറുകള്‍ നല്‍കി. തെര്‍മല്‍...

കള്ള് ഷാപ്പ് ലേലം മാറ്റിവെക്കാൻ ജില്ലാ കലക്ടർ ഇടപെടണം: യൂത്ത് കോൺഗ്രസ്സ്

കൽപ്പറ്റ: കോവിഡ് 19 ന്റെ പശ്ചാത്തലതിൽ തിങ്കളാഴ്ച്ച കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വെച്ച് നടത്താനിരിക്കുന്ന കള്ള് ഷാപ്പ് ലേലം മാറ്റിവെക്കാൻ...

IMG-20200321-WA0260.jpg

വാരാമ്പറ്റയിൽ ഹാൻഡ് വാഷ് കോർണറും കുടിവെള്ള കേന്ദ്രവും തുടങ്ങി.

കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി വാരാമ്പറ്റ ബസ് റ്റോപ്പിന് സമീപം കോൺഗ്രസ് കമ്മറ്റി നിർമിച്ച ഹാൻഡ് വാഷ് കോർണറും...