May 13, 2026

Day: September 10, 2021

IMG-20210910-WA0079.jpg

വൈ​ത്തി​രി: ലക്കിടിയിൽ പ്രളയത്തിൽ ഇടിഞ്ഞ മൺകൂമ്പാരം നീക്കം ചെയ്യുന്ന പ്രവർത്തി പുരോഗമിക്കുന്നു

പ്ര​ള​യ​ത്തി​ൽ ഇ​ടി​ഞ്ഞ ല​ക്കി​ടി വ​ള​വി​ലെ മ​ൺ​കൂ​മ്പാ​രം നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു. മൂന്ന് വർഷം മുമ്പാണ്  മഴക്കാലത്ത് മണ്ണിടിഞ്ഞത് ....

IMG-20210910-WA0050.jpg

കൽപ്പറ്റ: ക്വാറന്റൈന്‍ ലംഘനം നടത്തുന്നവരെ നിര്‍ബന്ധിത ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റൈന്‍ സെന്ററിലേക്ക് അയക്കും; ജില്ലാ പോലീസ് മേധാവി

കല്‍പ്പറ്റ: കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ആരോഗ്യ വകുപ്പ് ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കപ്പെട്ടവരില്‍ ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി...

IMG-20210910-WA0043.jpg

മാനന്തവാടി: കെഎസ്ആർടിസി ജീവനക്കാർ ഐക്യ സമരം നടത്തി

മാനന്തവാടി: കെഎസ്ആർടിസി ജീവനക്കാർ വർഷങ്ങളായി നേരിടുന്ന പ്രശ്നങ്ങളുയർത്തി കക്ഷിരാഷ്ട്രീയ, കാറ്റഗറി ഭേദമെന്യേ “ഒറ്റക്കല്ല ഒരുമിച്ച്” എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധം സംഘടിപ്പിച്ചു....

IMG-20210910-WA0039.jpg

എടവക : മുതിർന്ന പഠിതാവിനെ ആദരിച്ചു

എടവക: സാക്ഷരത ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്തിലെ വേങ്ങാരം കോളനിയിലെ മുതിർന്ന പഠിതാവായ പാറ്റമ്മയെ എടവക ഗ്രാമപഞ്ചായത്ത്...

IMG-20210910-WA0036.jpg
IMG-20210910-WA0031.jpg

പൊഴുതന: കാട്ടാനശല്യം രൂക്ഷം; പൊറുതിമുട്ടി സേട്ടുക്കുന്ന് നിവാസികള്‍

പൊഴുതന: സേട്ടുക്കുന്നില്‍ കാട്ടാന ശല്യം രൂക്ഷമാകുന്നതായി പരാതി. പൊഴുതന പഞ്ചായത്തിലെ സേട്ടുക്കുന്നിലും പരിസര പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമാകുന്നതായി പരാതി....

IMG-20210910-WA0022.jpg

പനമരം- ബീനാച്ചി റോഡിലെ ദുരിത യാത്രക്ക് അറുതിയില്ല

ബീനാച്ചി: പനമരം-ബീനാച്ചി റോഡിലെ ജനങ്ങളുടെ ദുരിത യാത്ര മൂന്ന് വര്‍ഷം പിന്നിടുകയാണ്. 2018ല്‍ പൊളിച്ച റോഡാണ് ശാപമോഷമില്ലാതെ യാത്രക്കാര്‍ക്ക് ദുരിതം...

IMG-20210910-WA0020.jpg
IMG-20210910-WA0014.jpg

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് എലിവിഷം കഴിച്ചു

പനമരം: നെല്ലിയമ്പം ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് വിഷം അകത്ത് ചെന്ന് ആശുപത്രിയിൽ ചികിത്സയിൽ. അന്വേഷണ സംഘം...

132.jpg

നാദാപുരം: പക്രന്തളം ചുരം റോഡിന് 85 കോടി അനുവദിച്ചു

നാദാപുരം : പക്രന്തളം തൊട്ടിൽപ്പാലം -കുറ്റ്യാടി – വയനാട് ചുരം റോഡിന് കെ എസ്സ് ടി പി 85 കോടി...