May 13, 2026

Day: October 7, 2021

IMG-20210801-WA0043.jpg

വയനാട് ജില്ലയില്‍ 337 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 13.38

വയനാട് ജില്ലയില്‍ ഇന്ന് (07.10.21) 337 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു....

IMG-20211007-WA0036.jpg
IMG-20211007-WA0033.jpg

മാനന്തവാടി – കൊയിലേരി – കൈതക്കൽ റോഡ് നിർമ്മാണം ഉടൻ പൂർത്തീകരിക്കണം: കോൺഗ്രസ് പയ്യംപള്ളി മണ്ഡലം കമ്മിറ്റി

മാനന്തവാടി : മാനന്തവാടി – കൊയിലേരി – കൈതക്കൽ റോഡിൻ്റെ നിർമ്മാണ പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് പയ്യംപള്ളി...

IMG-20211007-WA0028.jpg

പനമരം – ബീനാച്ചി റോഡ് നിർമാണം; ഉപായം കൊണ്ട് ഓട്ടയടയ്ക്കരുത് – പനമരം പൗരസമിതി

പനമരം: പതിനായിരക്കണക്കിന് കുടുംബങ്ങൾക്കും യാത്രികർക്കും ഏക ആശ്രയവും ഉപയോഗ പ്രദവുമായ പനമരം ബീനാച്ചി റോഡ് നിർമാണം മൂന്ന് വർഷങ്ങൾ തികയുമ്പോഴും...

IMG-20211007-WA0027.jpg

ആദിവാസി കോളനിയിൽ ടി വി നൽകി

വൈത്തിരി: പൂക്കോട് ആനമല കോളനിയിൽ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ അഡ്വ. ടി സിദ്ദിഖ് എംഎൽഎ ടെലിവിഷൻ സംഭാവന...

IMG-20211007-WA0025.jpg

യോഗ്യതയുള്ള അധ്യാപകരില്ല പൂക്കോട് സർവ്വകലാശാലയിൽ പി.പി.ബി.എം കോഴ്സ് താൽക്കാലികമായി നിർത്തി

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവ്വകലാശാലയിൽ നിലവിലുള്ള ഒരു കോഴ്സ് താൽക്കാലികമായി ഒരു വർഷത്തേക്ക് മരവിപ്പിച്ചു. പൗൾട്രി...

എസ്എസ്എഫ് വയനാട് ജില്ലാ ക്യാമ്പസ് അസംബ്ലി ബത്തേരിയിൽ നടക്കും

കൽപ്പറ്റ : എസ്എസ്എഫ് വയനാട് ജില്ലാ കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിക്കുന്ന ജില്ലാ ക്യാമ്പസ് അസംബ്ലി ഡിസംബർ 12ന് സുൽത്താൻ ബത്തേരിയിൽ...

BJP-900x425-1.jpg
54bdc949-30d3-44d8-abd7-03dda776a491.jpg

ദേശീയ കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി

കൽപ്പറ്റ: ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന രണ്ടാം ഘട്ട കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പിന്റെ ജില്ലാതല...

IMG-20211007-WA0010.jpg

നെയ്ത് ഗ്രാമത്തിൽ അതിഥിയായി ഗവർണർ ; നെയ്ത്ത് തുണി തൊഴിലാളികളുടെ ഉപഹാരം

തൃശ്ശിലേരി: കൺമുന്നിൽ നെയ്തെടുത്ത തുണിത്തരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഉപഹാരമായി നൽകി വയനാട് നെയ്ത്ഗ്രാമം . തിരുനെല്ലി തൃശിലേരിയിലെ...