May 13, 2026

Day: October 27, 2021

IMG-20211027-WA0009.jpg
CollageMaker_20211027_1032175652.jpg
IMG_20211027_102037.jpg

മുളയുത്പ്പന്ന നിർമ്മാണ പരിശീലനം

തൃക്കൈപ്പറ്റ. കേരള സ്റ്റേറ്റ് ബാംബൂ മിഷന്റേയും  തൃക്കൈപ്പറ്റ പൈതൃക ഗ്രാമം ആർട്ട് ആന്റ് ക്രാഫ്റ്റ് ബാംബൂ വില്ലേജിന്റേയും സംയുക്താഭിമുഖ്യത്തിൽ പൈതൃക...

IMG_20211027_090751.jpg

പുനരധിവാസത്തിനുള്ള തുക അക്കൗണ്ടിൽ വന്നിട്ടും ,ചെട്യാലത്തൂരിലെ കുടുംബങ്ങൾ കാട്ടിൽ തന്നെ

ബത്തേരി: പുനരധിവാസത്തിനുള്ള തുക അക്കൗണ്ടിൽ വന്നിട്ടും ,ചെട്യാലത്തൂരിലെ കുടുംബങ്ങൾ കാട്ടിൽ തന്നെ. സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ല്‍ പ​ണം ജോ​യ​ൻ​റ്...

wayanad-1024x701.png

വിവിധ പദ്ധതികൾക്കായി ജില്ലാ പഞ്ചായത്ത് 2.95 കോടി രൂപ അനുവദിച്ചു

കൽപ്പറ്റ: വിവിധ പദ്ധതികൾക്കായി ജില്ലാ പഞ്ചായത്ത് 2.95 കോടി രൂപ അനുവദിച്ചു. മണൽവയൽ- അമ്പലപ്പടി റോഡ് നവീകരണം 15 ലക്ഷം...

IMG-20211026-WA0076.jpg
IMG-20211026-WA0075.jpg

“ജിഹാദ്:വിമർശനവും യാഥാർഥ്യവും”; സമസ്ത ബോധന യത്നത്തിന് ജില്ലയിൽ തുടക്കമായി

കൽപറ്റ:  മത പ്രചരണത്തിനായി വാളെടുത്ത ചരിത്രം ഇസ്ലാമിനന്യമാണെന്നും, മുസ്‌ലിംകൾ വാളെടുക്കേണ്ടി വന്നത് അക്രമികളെ അമർച്ച ചെയ്യാൻ വേണ്ടിയാണെന്നും സമസ്ത കേരള...

IMG-20211027-WA0000.jpg

പയിങ്ങാട്ടിരി ശ്രീരാജരാജേശ്വരീ ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു

മാനന്തവാടി;പയിങ്ങാട്ടിരി ശ്രീരാജരാജേശ്വരീ ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു. വിശേഷാൽ പൂജയു० കതിർപൂജയു० മേൽശാന്തി ശ്രീനിവാസൻ സ്വാമിയുടെ കാർമികത്വത്തിൽ നടന്നു. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ...

IMG_20211027_073905.jpg

ബസിനുള്ളിൽ തെർമ്മൽ സ്കാനർ, സാനിറ്റെസർ;വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്രയ്ക്ക് പ്രോട്ടോകോൾ തയ്യാറാക്കി സർക്കാർ

നവംബർ ഒന്നിന് സ്കൂളുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്രയ്ക്ക് പ്രോട്ടോകോൾ തയ്യാറാക്കി സർക്കാർ. കുട്ടികളെ കൊണ്ടുപോകുന്ന ബസിനുള്ളിൽ തെർമ്മൽ...