പയിങ്ങാട്ടിരി ശ്രീരാജരാജേശ്വരീ ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു

മാനന്തവാടി;പയിങ്ങാട്ടിരി ശ്രീരാജരാജേശ്വരീ ക്ഷേത്രത്തിൽ നിറപുത്തരി ആഘോഷിച്ചു. വിശേഷാൽ പൂജയു० കതിർപൂജയു० മേൽശാന്തി ശ്രീനിവാസൻ സ്വാമിയുടെ കാർമികത്വത്തിൽ നടന്നു. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ഭക്തജനസമിതി കതിരുകൾ കൊണ്ടുവന്നു. കതിർപൂജയ്ക്കുശേഷ० കതിരുകൾ വിതരണം നടത്തി. ഭക്തജനസമിതി പ്രസിഡണ്ട് കെ. എസ്. കൃഷ്ണയ്യർ നേതൃത്വം നൽകി



Leave a Reply