April 17, 2026

കോറോം ഗവ: എൽ.പി. സ്കൂളിൽ ഗോത്രകലാമേള നടത്തി.

0
IMG-20181201-WA0038
By ന്യൂസ് വയനാട് ബ്യൂറോ
കോറോം: തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്-ഒപ്പം ഒപ്പത്തിനൊപ്പം  പരിപാടിയുടെ ഭാഗമായി  സ്കൂൾ തല 'ഗോത്രകലാമേള' കോറോം ഗവ: എൽ.പി.സ്കൂളിൽ നടന്നു.പഞ്ചായത്ത് പ്രതിനിധികൾ, പി.ടി.എ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.വട്ടക്കളി, തുടി, നാടൻപാട്ട്, ചിത്രരചന, കവിതാലാപനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഇതോടനുബന്ധിച്ചുണ്ടായിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *