June 21, 2026

മുത്തങ്ങയിൽ വാഹനാപകടം: ബൈക്ക് യാത്രക്കാരൻ മരിച്ചു

0
IMG-20181201-WA0046
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: മുത്തങ്ങയിൽ 
സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
. മാനന്തവാടി   പേര്യ ആലാറ്റിൽ വാഴവറ്റ ഭാസ്കരന്റെ ഏക മകൻ അനിൽ(27) ആണ് മരിച്ചത്.ഇന്ന് മൂന്നരയോടെ മുത്തങ്ങ എടത്തയിലാണ് അപകടം. മുത്തങ്ങ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബയോഗ്യാസ് പ്ലാന്റ് നിർമ്മാണ തൊഴിലാളിയാണ്. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *