June 12, 2026

മുത്തങ്ങയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

0
IMG-20181201-WA0046-1
By ന്യൂസ് വയനാട് ബ്യൂറോ
വാഹനാപകടത്തിൽ യുവാവ് മരിച്ചു. 


ബത്തേരി: മുത്തങ്ങയിൽ 
സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
. മാനന്തവാടി   പേര്യ ആലാറ്റിൽ വാഴവറ്റ  ഭാസ്കരന്റെ ഏക മകൻ  അനിൽ(22) ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചകഴിഞ്  മൂന്നരയോടെ മുത്തങ്ങ എടത്തയിലാണ് അപകടം. മുത്തങ്ങ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബയോഗ്യാസ് പ്ലാന്റ് നിർമ്മാണ തൊഴിലാളിയാണ്. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news