തവിഞ്ഞാൽ വിമലനഗറിൽ സൗജന്യ പി.എസ്.സി. പരിശീലനം ആരംഭിച്ചു.
തവിഞ്ഞാൽ വിമലനഗറിൽ ഇന്ദിരാ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പി.എസ്.സി.പരിശീലനം തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഭാകരൻ മാഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ജി. . ബിജു, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പർ എൽസി ജോയി, തങ്കച്ചൻ കുഞ്ഞിപ്പാറ, ജോസ് കൈനികുന്നേൽ എന്നിവർ സംസാരിച്ചു.





Leave a Reply