April 27, 2024

ജലസംരക്ഷണത്തില്‍ തോടുകള്‍ പുനരുജ്ജീവിപ്പിക്കുന്നു.

0

ഹരിതകേരളം ജലസംരക്ഷണ ഉപമിഷന്റെ ഭാഗമായി ജില്ലയില്‍ പുനരുജ്ജീവിപ്പിക്കുന്ന തോടുകള്‍ (പഞ്ചായത്ത്, തോടിന്റെ പേര്, വാര്‍ഡ് എന്നീ ക്രമത്തില്‍)- കോട്ടത്തറ- കൂഴിവയല്‍, മെച്ചന, വാളല്‍- 13, 12, 11, 10, പടിഞ്ഞാറത്തറ- ചേരിയംകൊല്ലി തോട്- 6, തരിയോട്- ചെകുത്താന്‍ തോട്- 2,4,5,9,12,13, മൂപ്പൈനാട്- വെള്ളരി, കടച്ചിക്കുന്ന് തോട്- 6,7,8, കണിയാമ്പറ്റ- മാനഞ്ചേരി തോട്- 13,14,15,16, മുള്ളന്‍കൊല്ലി- മുത്തുള്ളി തോട്- 9,10,11,12,13, തവിഞ്ഞാല്‍- തലപ്പുഴ കമ്പിപ്പാറ തോട്- 8,9, വെള്ളമുണ്ട- വെട്ടുതോട്- 7,8,11,12, എടവക- വെങ്ങാരം കാക്കഞ്ചേരി വയല്‍തോട്- 1,2, മേപ്പാടി- ചെമ്പോത്തറ തോട്-21, പൊഴുതന- ആനോത്ത് പുഴ- 5,6,7, നെന്മേനി- കണ്ണോംകാട്, നമ്പിക്കൊല്ലി- 5,6,7,8,10,11,12,13,14,15,16, മീനങ്ങാടി- പാതിരിപ്പാലം, പൊട്ടനടപ്പ് തോട്- 7, പുല്‍പ്പള്ളി- മൂള്ളിത്തോട് (കടമാന്‍ തോട് വൃത്തിയാക്കല്‍)- 8,9,11, പനമരം- തൂങ്ങാടികുടിയോം തോട്-13,14,15,16, തിരുനെല്ലി- പുഴവയല്‍- 9,12,14, തൊണ്ടര്‍നാട്- മോറോതോട്- 1,2, പൂതാടി- നരസിപ്പുഴ- 15,16,23, നൂല്‍പ്പുഴ- നമ്പിക്കൊല്ലി, കല്ലൂര്‍പുഴ- 13,11,12,6,7,8, അമ്പലവയല്‍-കോട്ടൂര്‍, കുപ്പമുടി തോട്-11,4, വൈത്തിരി- മണ്ടമല പുഴ (കബനിയുടെ ഉല്‍ഭവം)- 6,7,8,9,11,12,13, വെങ്ങപ്പള്ളി- വടക്കേ വീട്, മുത്താച്ചിക്കുണ്ട് തോട്- 5,6,8,10,4,13, മുട്ടില്‍- വാര്യാട് തോട്- 7, കല്‍പ്പറ്റ നഗരസഭ- ചുണ്ണാമ്പ് തോട്- 9,13,1, സുല്‍ത്താന്‍ ബത്തേരി നഗരസഭ- തൊടുവെട്ടി തോട്- 19, മാനന്തവാടി നഗരസഭ- ചെറ്റപ്പാലം തോട്- 21,22,6,8 എന്നിവയാണ് ആദ്യഘട്ടത്തില്‍ പുനരുജ്ജീവിപ്പിക്കുന്നവ.


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *