June 13, 2026

ഓവർസീസ് സ്‌കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തി
വരുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ പി.ജി., പി.എച്ച്.ഡി.
കോഴ്‌സുകൾക്ക് ഉപരിപഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ്
ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫാറത്തിന്റെ മാതൃകയും,
യോഗ്യതാ മാനദണ്ഡങ്ങളും നോട്ടിഫിക്കേഷനും ംംം.യരററ.സലൃമഹമ.ഴീ്.ശി എന്ന
വെബ്ബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷയും അനുബന്ധ രേഖകളും ഡിസംബർ 15 നകം
ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യൻകാളി ഭവൻ, നാലാം നില,
കനകനഗർ, വെള്ളയമ്പലം തിരുവനന്തപുരം 3 എന്ന വിലാസത്തിൽ ലഭിക്കണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news