May 7, 2024

പേവിഷ പ്രതിരോധ കുത്തിവെപ്പ്

0
പേവിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ
സഹകരണത്തോടെ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പുകളായി 
ഡിസംബർ 4, 5 തിയ്യതികളിൽ വളർത്തു നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ്
നൽകുന്നു. 15 രൂപ ഒടുക്കി ക്യാമ്പ് സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് നിർവഹണ
ഉദ്യോഗസ്ഥർ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *