April 17, 2026

ഹോട്ടലുകളുടെ അടുക്കള വീഡിയോഗ്രാഫ് ചെയ്യും

0
By ന്യൂസ് വയനാട് ബ്യൂറോ
ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി കൽപ്പറ്റ നഗരസഭയിലെ ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ എന്നിവയുടെ അടുക്കള അനുബന്ധ പ്രദേശങ്ങൾ വീഡിയോഗ്രാഫ് ചെയ്യും. കൽപ്പറ്റ നഗരസഭാ ചെയർപേഴ്‌സന്റെ അധ്യക്ഷതയിൽ ചേർന്ന നഗരസഭാ ആരോഗ്യവിഭാഗം യോഗ തീരുമാനപ്രകാരമാണ് നടപടി.വീഡിയോഗ്രാഫ് ചെയ്യുന്നത് പ്രദർശിപ്പിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ഉടമകൾക്ക് സെക്രട്ടറി നിർദേശം
നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *