April 29, 2024

ഖാദി റിഡക്ഷൻ മേള

0
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് ഇന്ന്‍ മുതൽ 15 വരെ ഖാദി റിഡ ക്ഷൻ
മേള നടത്തുന്നു. മേളയുടെ ഉദ്ഘാടനം ഡിസംബർ 5 ന് വൈകീട്ട് 3 ന് കൽപ്പറ്റ പള്ളിത്താഴെ റോഡിലെ ഖാദി വിൽപ്പന കേന്ദ്രത്തിൽ നടത്തും. തെരഞ്ഞെടുക്കപ്പെട്ട തുണിത്തര
ങ്ങൾക്ക് മേളയിൽ സർക്കാർ റിബേറ്റിന് പുറമേ 10 മുതൽ 50 ശതമാനം വരെ പ്രത്യേക
റിഡക്ഷനും ലഭിക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *