June 13, 2026

രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ അവാർഡിന് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
2017 ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ അവാർഡിന് അപേക്ഷ ക്ഷണിച്ചു.
മൂന്ന് വർഷത്തെ പ്രവർത്തന പരിചയമുള്ള സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത ഉപഭോക്തൃ
സംഘടനകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഡിസംബർ 15 നകം സെക്രട്ടറി,
ഉപഭോക്തൃകാര്യ വകുപ്പ്, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം-1 എന്ന
വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾ ജില്ലാ കളക്‌ട്രേറ്റുകൾ, ജില്ലാ സപ്ലൈ
ഓഫീസുകൾ, ഉപഭോക്തൃ വകുപ്പ്, പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽ
ലഭിക്കും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news