September 30, 2026

യോഗ ഡോക്ടർ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി താലൂക്ക് ആയുർവേദ ആശുപത്രിയിൽ ജീവനം പ്രൊജക്ട്,
വയോഅമൃതം പ്രൊജക്ട് എന്നീ പദ്ധതികളിൽ രജിസ്റ്റർ ചെയ്ത രോഗികൾക്ക്
തെറാപ്യൂട്ടിക് യോഗ പരിശീലിപ്പിക്കുന്നതിന് യോഗ ഡോക്ടർമാരെ ദിവസ
വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച ഡിസംബർ 10ന് രാവിലെ 10ന്
നഗരസഭാ ചെയർപേഴ്‌സന്റെ ചേമ്പറിൽ നടക്കും. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ
കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബി.എൻ.വൈ.എസ്. അഥവാ ബി.എ.എം.എസ്.
ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ
പകർപ്പുകളുമായി ഹാജരാകണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *