November 4, 2026

അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ അസിസ്റ്റന്റ് ഗാർഡനർ, മഷ്റും ഗ്രോവേഴ്സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 

കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ അസിസ്റ്റന്റ് ഗാർഡനർ, മഷ്റും ഗ്രോവേഴ്സ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ ഒമ്പതാം ക്ലാസ്സ് പാസായവരും നാല്പത് വയസ്സിൽ താഴെ പ്രായമുള്ളവരും ആയിരിക്കണം. ഡിസംബർ 17 മുതൽ 23 വരെ 30 ദിവസത്തെ പരിശീലനമാണ്. അപേക്ഷകർ പേര് രജിസ്റ്റർ ചെയ്യുന്നതിന് ഡിസംബർ പത്തിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. 04936 260411
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *