April 26, 2024

കെയർഹോം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഡിസംബർ എട്ടിന്

0
സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർഹോം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം
ഡിസംബർ എട്ടിനു വൈകീട്ട് 3.30ന് കൽപ്പറ്റ മുനിസിപ്പൽ ടൗൺഹാളിൽ തുറമുഖം-മ്യൂസിയം-പുരാവസ്തു
വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമ ച ന്ദ്രൻ നിർവഹിക്കും. സി കെ ശശീ
ന്ദ്രൻ എംഎൽഎ അധ്യക്ഷത വഹ ക്കും. ജോയിന്റ് ര ജിസ്ട്രാർ (ജനറൽ) പി റഹീം പദ്ധതി
വിശദീകരിക്കും. എംഎൽഎ മാരായ ഒ ആർ കേളു, ഐ സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, കൽപ്പറ്റ ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡന്റ് ഉഷാ
തമ്പി, മുനിസിപ്പൽ ചെ യർപേഴ്‌സൺ സനിതാ ജഗദീഷ് തുടങ്ങിയവർ പങ്കെടുക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *