April 25, 2024

ബത്തേരിയിലെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമെന്ന് ജോസ് കെ.മാണി.: ചിത്രങ്ങൾ മാറി മറിഞ്ഞേക്കും.

0
Img 20181207 Wa0014 1

ബത്തേരി: 


കേരള കോൺഗ്രസ്സ് ഐക്യ  ജനാധിപത്യ മുന്നണിയോടൊപ്പമെന്നു കേരള കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ്. കെ. മാണി എം. പി . ബത്തേരിയിൽ ചിലപ്രാദേശിക വിഷയങ്ങൾ ഉള്ളതുകൊണ്ട് മുനിസിപ്പാലിറ്റിയിൽ എൽ ഡി എഫ് നോടൊപ്പം ചേർന്നാണ് ഭരണം നടത്തുന്നത്.എന്നാൽ ഈ വിഷയം ഉടൻ സംസ്ഥാന തലത്തിൽ ചർച്ച ചെയ്തു ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.ബത്തേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *