June 10, 2026

എടവകയിൽ മലയാള തിളക്കം വിജയ പ്രഖ്യാപനം.

0
IMG-20181207-WA0029
By ന്യൂസ് വയനാട് ബ്യൂറോ
മലയാളത്തിളക്കം എടവക പഞ്ചായത്ത് വിജയപ്രഖ്യാപനം പ്രസിഡന്റ്  ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. . സ്കൂൾ മാനേജർ .ഡോ.അഗസ്റ്റിൻ  പുത്തൻപുരയിൽ  അദ്ധ്യക്ഷ വഹിച്ചു. എടവക പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൻ  ആഷാ മെജോ കഥയും കവിതയും വിവരണവും വായിപ്പിച്ചു കൊണ്ട് വിജയപ്രഖ്യാപനം നടത്തി.മലയാളത്തിളക്കം പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ തയ്യാറാക്കിയസൃഷ്ടികളുടെ പതിപ്പ് മാനന്തവാടി ബി.പി.ഒ  സത്യൻ സർ പ്രകാശനം ചെയതു. എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ്   നജ്ജുമുദ്ദീൻ മൂടമ്പത്ത്, ആശംസകൾ അറിയിച്ചു സംസാരിച്ചു. സീനിയർ അസ്സി.റോസ് എം. ടി, ജിൻസി മാത്യു, കാതറിൻ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *