April 17, 2026

പ്രാദേശിക പി.ടി.എയും പഠന ഗ്രൂപ്പും രൂപീകരിച്ചു

0
IMG-20181207-WA0053
By ന്യൂസ് വയനാട് ബ്യൂറോ
വാരാമ്പറ്റ.ഗവ: ഹൈസ്‌കൂളിൽ പ്രാദേശിക പി.ടി.എ.യും പത്താം ക്ലാസ് വിദ്യാർഥികൾക്കായുള്ള പഠന ഗ്രൂപ്പും രൂപീകരിച്ചു. വാരാമ്പറ്റ മദ്രസ്സയിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്തംഗം പി.സി.മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ലേഖാ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. പന്തിപ്പൊയിൽ മദ്രസയിൽ വെച്ച് നടന്ന പ്രാദേശിക പി.ടി.എ യോഗം ഉദ്ഘാടനം പി.ടി.എ.പ്രസിഡണ്ട് പി.എ.അസീസ് ഉദ്ഘാടനം ചെയ്തു. ടി. ബിന്ദു ഹെഡ്മിസ ട്രസ് അദ്ധ്യക്ഷത വഹിച്ചു. ഓണീമ്മൽ നാസർ, ഇമ്മാനുവൽ മാസ്റ്റർ,  പി.ഒ നാസർ, റഷീദ് ഈന്തൻ, വി.ടി.സുലൈമാൻ, അറക്കമോയി, മൊയ്തൂട്ടി കമ്പ, ഷിഹാബുദ്ദീൻ മാസ്റ്റർ ,ആഗ്നസ് എന്നിവർ സംസാരിച്ചു.ഗഫൂർ മാസ്റ്റർ സ്വാഗതവും നിയാസ് മാസ്റ്റർ നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *