May 26, 2026

ദേശീയ നെറ്റ് ബോൾ ടീമിൽ വയനാട്ടിൽ നിന്നു നാല് പേർ

0
Screenshot_2018-12-07-22-15-51-497_com.whatsapp
By ന്യൂസ് വയനാട് ബ്യൂറോ
 
   ഡിസംബർ 6 മുതൽ  9 വരെ ഹിമാചൽ പ്രദേശിലെ ഉനയിൽ അരങ്ങേറുന്ന ദേശീയ നെറ്റ് ബോൾ മത്സരത്തി ലേക്ക് നാല് വയനാടൻ ചുണക്കുട്ടികൾ യോഗ്യരായി. തൃശൂർ മണ്ണുത്തിയിൽ സംഘടിപ്പിച്ച സംസ്ഥാന സെലക്ഷൻ ക്യാമ്പിൽ 12 ദിവസത്തെ തീവ്രപരിശീലനത്തിനു ശേഷമാണ് ഇവർ അനേകരെ പിന്നിലാക്കി ടീമിലെത്തിയത്‌.കൃഷ്ണേന്ദു, രാഹുൽ, അൻഫസ് (പനങ്കണ്ടി ജി എച്ച് എസ് എസ് ) അമൽ ജീവൻ ( സ്പോർട്സ് കൗൺസിൽ) എന്നിവരാണ് കേരളത്തിന്റെ ജേഴ്സിയണിഞ്ഞ് പൊരുതാനിറങ്ങുന്നവർ
.താരങ്ങളിൽ അമൽ ജീവൻ മുൻ പനമരം ജിഎച്ച്എസ്എസ് വിദ്യാർത്ഥിയും ഇപ്പോൾ  സ്പോട്സ് കൗൺസിൽ പരിശീലനം നേടുകയുമാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news