March 29, 2024

സംസ്ഥാന കലോത്സവത്തിൽ മൂന്നിനങ്ങളിൽ എ ഗ്രേഡ് നേടി അനുശ്രീ വയനാടിന്റെ അഭിമാനമായി.

0
Img 20181208 Wa0028
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗസൽ ഉറുദു, കഥകളി സംഗീതം, ലളിതഗാനം എന്നീ മത്സരങ്ങൾക്ക് A ഗ്രേഡ് നേടി വയനാട് ജില്ലയുടെയും, മുട്ടിൽ പഞ്ചായത്തിന്റെയും,കാക്കവയൽ ഹൈസ്കൂളിലെയും പ്രത്യേകിച്ച് കൊളവയലിൻറയും അഭിമാനമായി.
YMCPG ലൈബ്രേറിയൻ സാജിതയുടേയൂം, അനിൽ പടിഞ്ഞിറ്റിങ്ങലിൻറയും മകളാണ് അനുശ്രീ. കൽപ്പറ്റയിലെ സംഗീത അധ്യാപിക റോസ് ഹാൻസിന്റെ കീഴിലാണ് പരിശീലനം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *