April 25, 2024

തുടർച്ചയായി രണ്ടാം തവണയും കാവ്യകേളിയിൽ എ ഗ്രേഡ് നേടി ശിവപ്രിയ

0
Img 20181117 Wa0199
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 

ശിവപ്രിയയ്ക്ക് രണ്ടാം തവണയും കാവ്യകേളി മൽസരത്തിന് എ  ഗ്രേഡ്. മാനന്തവാടി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി   സ്കൂളിലെ 10 -ാം ക്ലാസ്സ് വിദ്യർത്ഥിയാണ് .മാനന്തവാടി ഹൈസ്ക്കൂളിലെ മലയാള അദ്ധ്യാപകൻ  സഹദേവൻ സാറിന്റെ ശിക്ഷണത്തിലാണ് കാവ്യ കേളി പഠിക്കുന്നത്'. മാനന്തവാടി സബ് കളക്ടർ  ഓഫീസിലെ ജീവനക്കാരനായ അനിൽ കുമാറിൻെറയും സന്ധ്യയുടെയും മകളാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *